#Latest news #PM Kunjikannan #Condolences #Vadakara #Orkattery
ഓർക്കാട്ടേരി: (vatakara.truevisionnews.com) സജീവ കോൺഗ്രസ് പ്രവർത്തകനും പ്രദേശത്തെ പൗരപ്രമുഖനുമായ പി.എം കുഞ്ഞിക്കണ്ണേട്ടൻ്റെ വിയോഗത്തിൽ പതിനാറാം വാർഡ് സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി.
പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സണും വാർഡ് മെമ്പറുമായ ജസീല വി.കെ അധ്യക്ഷത വഹിച്ചു . ആർഎസ് സുധീഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു. സി .കെ വിശ്വനാഥൻ, ടി എൻ കെ ശശീന്ദ്ര മാസ്റ്റർ, തില്ലേരി ഗോവിന്ദൻ മാസ്റ്റർ, ഒ മഹേഷ് കുമാർ, മണ്ടോടി പവിത്രൻ മാസ്റ്റർ, രാജഗോപാൽ രയരോത്ത് , റിയാസ് കുനിയിൽ, കൃഷ്ണൻ തകരനിലത്തിൽ, അനൂപ് സി.കെ , മോഹൻദാസ് പുലരി , സൂപ്പി എം.കെ ,അഷ്റഫ് മാവുഉളതിൽ, ലിജീഷ് പുതിയെടത്ത് ,ഉഷ വട്ടക്കുനി തുടങ്ങിയവർ സംസാരിച്ചു
Content Highlight: Condolences organized on the passing of PM Kunjikannan
#Latest news #PM Kunjikannan #Condolences #Vadakara #Orkattery













































