#Latest News #Vanimel #Vanimel Grama Panchayat #Applications invited for the survey
വാണിമേൽ: (nadapuram.truevisionnews.com) വാണിമേൽ ഗ്രാമപഞ്ചായത്തിൽ വസ്തു നികുതി പരിഷ്കരണത്തിന്റെ ഭാഗമായി നടത്തുന്ന സർവേയ്ക്കായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സിവിൽ ഡിപ്ലോമ യോഗ്യതയുള്ളവർക്കാണ് അവസരം.
താല്പര്യമുള്ളവർ ജൂലൈ 15-നകം അപേക്ഷകൾ നേരിട്ട് വാണിമേൽ പഞ്ചായത്ത് ഓഫീസിൽ എത്തിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയത്ത് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
Content Highlight: Applications invited for survey in Vanimel Grama Panchayat.
#Latest News #Vanimel #Vanimel Grama Panchayat #Applications invited for the survey













































