'ലഹരിയില്ലാ ആയഞ്ചേരി' ജനകീയ ക്യാമ്പയിന് തുടക്കമായി; 1001 കുടുംബശ്രീ അംഗങ്ങൾ ലഹരിവിരുദ്ധ ഇൻഫോർമർമാരാകും
adimage

'ലഹരിയില്ലാ ആയഞ്ചേരി' ജനകീയ ക്യാമ്പയിന് തുടക്കമായി; 1001 കുടുംബശ്രീ അംഗങ്ങൾ ലഹരിവിരുദ്ധ ഇൻഫോർമർമാരാകും

'ലഹരിയില്ലാ ആയഞ്ചേരി' ജനകീയ ക്യാമ്പയിന് തുടക്കമായി; 1001 കുടുംബശ്രീ അംഗങ്ങൾ ലഹരിവിരുദ്ധ ഇൻഫോർമർമാരാകും adimage adimage
2026-07-11T11:06:00 | By Fidha Parvin
#Latest news #Drug-free Ayancheri #Drug #Campaign

ആയഞ്ചേരി: (vatakara.truevisionnews.com) റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂളി ന്റെ വിമുക്തി കേഡറ്റ് പദ്ധതിയുടെയും ആയഞ്ചേരി പഞ്ചായത്ത് കുടുംബശ്രീ യുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പി ക്കുന്ന 'ലഹരിയില്ലാ ആയഞ്ചേരി' ജന കീയ ക്യാമ്പയിന് തുടക്കമായി.

ഡെപ്യൂട്ടി എക്സൈസ് കമീഷണർ ജിമ്മി ജോസ്ഫ് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ദാമോദരൻ അധ്യക്ഷനായി. ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്തിലെ 294 കുടുംബശ്രീ യുണിറ്റുകളിൽ ലഹരിവിരുദ്ധ പ്രതിജ്ഞയും ബോധവൽക്കരണ പരിശീലനവും സംഘടിപ്പിക്കും. 1001 കുടുംബശ്രീ അംഗങ്ങളെ ലഹരിവിരുദ്ധ ഇൻഫോർമർമാരായി സജ്ജമാക്കും.

സിഡിഎസ്ചെയർപേഴ്‌സൺ എൻ കെ ഷിജില പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിമു ക്തി കോ ഓർഡിനേറ്റർ പി കെ അസി സ് പദ്ധതി അവതരിപ്പിച്ചു. സ്ഥിരംസമി തി അധ്യക്ഷൻ കിളിയമ്മൽ കുഞ്ഞബ്ദു ള്ള, ടി വി ജിതേഷ്, വിനീത് കുമാർ, കെ സന്തോഷ്, രൂപ കേളോത്ത്, ഗോവി ന്ദൻ, അപർണ, ജമീല എന്നിവർ സം സാരിച്ചു.

Content Highlight: 'Drug-free Ayancheri' public campaign launched

#Latest news #Drug-free Ayancheri #Drug #Campaign

adimage

Next TV

adimage
Related Stories
ചോമ്പാല ഹാർബറിലേക്ക് സുരക്ഷിത അടിപ്പാത വേണം: കെ.കെ. രമ എംഎൽഎ

Jul 12, 2026 10:45 AM

ചോമ്പാല ഹാർബറിലേക്ക് സുരക്ഷിത അടിപ്പാത വേണം: കെ.കെ. രമ എംഎൽഎ

ചോമ്പാല ഹാർബർ, കെ.കെ. രമ എംഎൽഎ, വടകര, ദേശീയപാത സമരം, മുക്കാളി ഹാർബർ റോഡ്, ചോമ്പാല...

Read More >>
മണിയൂരിൽ സ്നേക്ക് റെസ്ക്യൂവർക്ക് ആദരവും ഉന്നത വിജയികൾക്ക് അനുമോദനവും

Jul 12, 2026 08:49 AM

മണിയൂരിൽ സ്നേക്ക് റെസ്ക്യൂവർക്ക് ആദരവും ഉന്നത വിജയികൾക്ക് അനുമോദനവും

മണിയൂർ മുതുവന ലോഹ്യ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ സ്നേക്ക് റെസ്ക്യൂവർക്ക് ആദരവും ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനവും നൽകി....

Read More >>
ചോമ്പാല ഹാർബർ റോഡിൽ അടിപ്പാത വേണം; ജനകീയ ആവശ്യത്തോടൊപ്പം നിൽക്കുന്നുവെന്ന് കെ.കെ.രമ എംഎൽഎ

Jul 11, 2026 06:50 PM

ചോമ്പാല ഹാർബർ റോഡിൽ അടിപ്പാത വേണം; ജനകീയ ആവശ്യത്തോടൊപ്പം നിൽക്കുന്നുവെന്ന് കെ.കെ.രമ എംഎൽഎ

വടക്കൻ മലബാറിലെ ചോമ്പാല ഹാർബറിലേക്ക് ദേശീയപാതയിൽ അടിപ്പാത അനുവദിക്കണമെന്ന് കെ.കെ.രമ എംഎൽഎ. ഫൂട്ട് ഓവർ ബ്രിഡ്ജ് വാഗ്ദാനം തള്ളി. 10 ദിവസമായി...

Read More >>
adimageadimage
'ഫുട്ബോളാണ് നമ്മുടെ ലഹരി'; അഴിയൂരിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കിക്കോഫ്

Jul 11, 2026 05:11 PM

'ഫുട്ബോളാണ് നമ്മുടെ ലഹരി'; അഴിയൂരിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കിക്കോഫ്

അഴിയൂർ ചുങ്കം യൂണിറ്റ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി "ഫുട്ബോളാണ് നമ്മുടെ ലഹരി" എന്ന സന്ദേശവുമായി കിക്കോഫ് സംഘടിപ്പിച്ചു. വടകര മണ്ഡലം...

Read More >>
വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ്; പള്ളിക്കര സ്വദേശിയുടെ 32 ലക്ഷം തട്ടിയെടുത്തതായി പരാതി

Jul 11, 2026 03:21 PM

വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ്; പള്ളിക്കര സ്വദേശിയുടെ 32 ലക്ഷം തട്ടിയെടുത്തതായി പരാതി

ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് 32 ലക്ഷം രൂപ നിക്ഷേപം വാങ്ങിയ ശേഷം മുതലും പലിശയും തിരികെ നൽകാതെ വഞ്ചിച്ചെന്ന് കാണിച്ച് വടകര കടത്തനാട് ലേബർ കോൺട്രാക്ട്...

Read More >>
ജാമ്യവ്യവസ്ഥകൾ ലംഘിച്ചു; കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് എസ്‌ഐടി

Jul 11, 2026 01:38 PM

ജാമ്യവ്യവസ്ഥകൾ ലംഘിച്ചു; കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് എസ്‌ഐടി

'കാഫിർ' സ്ക്രീൻഷോട്ട് കേസ് ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കാൻ എസ്.ഐ.ടി കോടതിയിൽ...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage
Entertainment News

adimage
adimage