ചോമ്പാല ഹാർബറിലേക്ക് സുരക്ഷിത അടിപ്പാത വേണം: കെ.കെ. രമ എംഎൽഎ
adimage

ചോമ്പാല ഹാർബറിലേക്ക് സുരക്ഷിത അടിപ്പാത വേണം: കെ.കെ. രമ എംഎൽഎ

ചോമ്പാല ഹാർബറിലേക്ക് സുരക്ഷിത അടിപ്പാത വേണം: കെ.കെ. രമ എംഎൽഎ adimage adimage
2026-07-12T10:45:00 | By Fathimathul Henna
#Latest News #Chombala Harbour #KK Rema MLA #National Highway #Underpass #Foot Over Bridge #Fishermen Protest #Vadakara #Road Safety

വടകര:(vatakara.truevisionnews.com)വടകര വടക്കൻ മലബാറിലെ പ്രമുഖ മത്സ്യബന്ധന തുറമുഖമായ ചോമ്പാല ഹാര്‍ബറിലേക്ക് ദേശീയ പാതയില്‍നിന്ന് സൗകര്യ പ്രദമായ ഗതാഗത സൗകര്യം ഏര്‍പ്പെടുത്തണമെന്ന് കെ.കെ.രമ എംഎല്‍എ ആവശ്യപ്പെട്ടു.

മുമ്പ് പലതവണ ദേശീയപാത ഉന്നതതല യോഗങ്ങളില്‍ ഈ വിഷയം ചര്‍ച്ച ചെയ്തതാണ് . ഒടുവില്‍ എന്‍ എച്ഛ് എ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ നിലവില്‍ പണിയുന്ന അടിപ്പാത കാല്‍നടയാത്രക്ക് പോലും യോഗ്യമല്ലെന്ന് മനസ്സിലാക്കി ഫൂട്ട് ഓവര്‍ ബ്രിഡ്ജ് തരാമെന്ന വാഗ്ദാനമാണ് തന്നത്.

എന്നാല്‍ മുക്കാളി ഹാര്‍ബര്‍ റോഡില്‍ സൗകര്യത്തോടുളള അടിപ്പാത തന്നെ വേണമെന്ന ബഹുജനങ്ങളുടെ ആവശ്യത്തോടൊപ്പം നില്‍ക്കുകയും ബന്ധപ്പെട്ടവരുടെ അടിയന്തിര ആലോചനായോഗം വിളിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് എം.എൽ.എ അറിയിച്ചു.

വിവിധ രാഷ്ടീയ സാസ്കാരിക പ്രവര്‍ത്തകരും തൊഴിലാളി സംഘടനകളും നാട്ടുകാരും ചേര്‍ന്ന ബഹുജന കൂട്ടായ്മ കഴിഞ്ഞ പത്ത് ദിവസമായി സമര പന്തല്‍ കെട്ടി പ്രതിക്ഷേധ സമരം തുടരുകയാണ്. ജനകീയ ആവശ്യം അംഗീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അധികൃതരോട് എംഎല്‍ എ ആവശ്യപ്പെട്ടു.

Content Highlight: Chombala Harbour, K.K. Rema MLA, Vadakara, National Highway protest, Mukkali Harbour Road, Chombala protest

#Latest News #Chombala Harbour #KK Rema MLA #National Highway #Underpass #Foot Over Bridge #Fishermen Protest #Vadakara #Road Safety

adimage

Next TV

adimage
Related Stories
മണിയൂരിൽ സ്നേക്ക് റെസ്ക്യൂവർക്ക് ആദരവും ഉന്നത വിജയികൾക്ക് അനുമോദനവും

Jul 12, 2026 08:49 AM

മണിയൂരിൽ സ്നേക്ക് റെസ്ക്യൂവർക്ക് ആദരവും ഉന്നത വിജയികൾക്ക് അനുമോദനവും

മണിയൂർ മുതുവന ലോഹ്യ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ സ്നേക്ക് റെസ്ക്യൂവർക്ക് ആദരവും ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനവും നൽകി....

Read More >>
ചോമ്പാല ഹാർബർ റോഡിൽ അടിപ്പാത വേണം; ജനകീയ ആവശ്യത്തോടൊപ്പം നിൽക്കുന്നുവെന്ന് കെ.കെ.രമ എംഎൽഎ

Jul 11, 2026 06:50 PM

ചോമ്പാല ഹാർബർ റോഡിൽ അടിപ്പാത വേണം; ജനകീയ ആവശ്യത്തോടൊപ്പം നിൽക്കുന്നുവെന്ന് കെ.കെ.രമ എംഎൽഎ

വടക്കൻ മലബാറിലെ ചോമ്പാല ഹാർബറിലേക്ക് ദേശീയപാതയിൽ അടിപ്പാത അനുവദിക്കണമെന്ന് കെ.കെ.രമ എംഎൽഎ. ഫൂട്ട് ഓവർ ബ്രിഡ്ജ് വാഗ്ദാനം തള്ളി. 10 ദിവസമായി...

Read More >>
'ഫുട്ബോളാണ് നമ്മുടെ ലഹരി'; അഴിയൂരിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കിക്കോഫ്

Jul 11, 2026 05:11 PM

'ഫുട്ബോളാണ് നമ്മുടെ ലഹരി'; അഴിയൂരിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കിക്കോഫ്

അഴിയൂർ ചുങ്കം യൂണിറ്റ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി "ഫുട്ബോളാണ് നമ്മുടെ ലഹരി" എന്ന സന്ദേശവുമായി കിക്കോഫ് സംഘടിപ്പിച്ചു. വടകര മണ്ഡലം...

Read More >>
adimageadimage
വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ്; പള്ളിക്കര സ്വദേശിയുടെ 32 ലക്ഷം തട്ടിയെടുത്തതായി പരാതി

Jul 11, 2026 03:21 PM

വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ്; പള്ളിക്കര സ്വദേശിയുടെ 32 ലക്ഷം തട്ടിയെടുത്തതായി പരാതി

ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് 32 ലക്ഷം രൂപ നിക്ഷേപം വാങ്ങിയ ശേഷം മുതലും പലിശയും തിരികെ നൽകാതെ വഞ്ചിച്ചെന്ന് കാണിച്ച് വടകര കടത്തനാട് ലേബർ കോൺട്രാക്ട്...

Read More >>
ജാമ്യവ്യവസ്ഥകൾ ലംഘിച്ചു; കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് എസ്‌ഐടി

Jul 11, 2026 01:38 PM

ജാമ്യവ്യവസ്ഥകൾ ലംഘിച്ചു; കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് എസ്‌ഐടി

'കാഫിർ' സ്ക്രീൻഷോട്ട് കേസ് ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കാൻ എസ്.ഐ.ടി കോടതിയിൽ...

Read More >>
പ്രതീക്ഷ; പെൻഷനേഴ്സ് യൂണിയൻ രാഷ്ട്രപതിക്ക് ഭീമഹർജി നൽകി

Jul 11, 2026 11:57 AM

പ്രതീക്ഷ; പെൻഷനേഴ്സ് യൂണിയൻ രാഷ്ട്രപതിക്ക് ഭീമഹർജി നൽകി

പെൻഷനേഴ്സ് യൂണിയൻ രാഷ്ട്രപതിക്ക് ഭീമഹർജി...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage
Entertainment News

adimage
adimage