പ്രതീക്ഷ; പെൻഷനേഴ്സ് യൂണിയൻ രാഷ്ട്രപതിക്ക് ഭീമഹർജി നൽകി
adimage

പ്രതീക്ഷ; പെൻഷനേഴ്സ് യൂണിയൻ രാഷ്ട്രപതിക്ക് ഭീമഹർജി നൽകി

പ്രതീക്ഷ; പെൻഷനേഴ്സ് യൂണിയൻ രാഷ്ട്രപതിക്ക് ഭീമഹർജി നൽകി adimage adimage
2026-07-11T11:57:00 | By Fidha Parvin
#Latest news #President #Petition #Pensioners Union

വടകര: (vatakara.truevisionnews.com) പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, ഫിനാൻസ് ബിൽ 2025 പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കെഎ സ്എസ്‌പിയു രാഷ്ട്രപതിക്ക് ഭീമഹർജി സമർപ്പിക്കും.

രാഷ്ട്രപതിക്ക് സമർപ്പിക്കാൻ വടകര മുനിസിപ്പൽ ബ്ലോക്ക് കമ്മിറ്റി തയ്യാറാക്കിയ ഭീമ ഹർജി ജില്ലാ വൈസ് പ്രസിഡൻ്റ് എൻ കെ ബാലകൃഷ്ണൻ ഏറ്റുവാങ്ങി. ടി രവി അധ്യക്ഷനായി. എടത്തിൽ ദാമോദരൻ, എ കെ ബാലൻ, ടി രമാദേവി, പി കെ നാരായണൻ, കെ വി ശശിധരൻ, കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Content Highlight: Pensioners' Union submitted a massive petition to the President

#Latest news #President #Petition #Pensioners Union

adimage

Next TV

adimage
Related Stories
ജാമ്യവ്യവസ്ഥകൾ ലംഘിച്ചു; കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് എസ്‌ഐടി

Jul 11, 2026 01:38 PM

ജാമ്യവ്യവസ്ഥകൾ ലംഘിച്ചു; കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് എസ്‌ഐടി

'കാഫിർ' സ്ക്രീൻഷോട്ട് കേസ് ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കാൻ എസ്.ഐ.ടി കോടതിയിൽ...

Read More >>
വടകര ബിഇഎം ഹയർ സെക്കൻഡറി സ്കൂൾ 'വിജയോത്സവം 2026'; ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

Jul 11, 2026 11:38 AM

വടകര ബിഇഎം ഹയർ സെക്കൻഡറി സ്കൂൾ 'വിജയോത്സവം 2026'; ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

വടകര ബിഇഎം സ്കൂൾ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു...

Read More >>
adimageadimage
'വേദനകൊണ്ട് നിലവിളിച്ചിട്ടും കൈ വിട്ടില്ല';ചോറോടിൽ മാലിന്യ പരിശോധനയ്ക്കെത്തിയ വനിതാ ഹെൽത്ത് ഇൻസ്പെക്ടറെ കൈയ്യേറ്റം ചെയ്തതായി പരാതി

Jul 10, 2026 05:37 PM

'വേദനകൊണ്ട് നിലവിളിച്ചിട്ടും കൈ വിട്ടില്ല';ചോറോടിൽ മാലിന്യ പരിശോധനയ്ക്കെത്തിയ വനിതാ ഹെൽത്ത് ഇൻസ്പെക്ടറെ കൈയ്യേറ്റം ചെയ്തതായി പരാതി

ചോറോടിൽ മാലിന്യ പരിശോധനയ്ക്കെത്തിയ വനിതാ ഹെൽത്ത് ഇൻസ്പെക്ടറെ കൈയ്യേറ്റം ചെയ്തതായി...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage
Entertainment News

adimage
adimage