തെളിമയാർന്ന ഗ്രാമം; തൂണേരി ഗ്രാമ പഞ്ചായത്ത് മാതൃക, പൊതു ഇടങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു
adimage

തെളിമയാർന്ന ഗ്രാമം; തൂണേരി ഗ്രാമ പഞ്ചായത്ത് മാതൃക, പൊതു ഇടങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു

തെളിമയാർന്ന ഗ്രാമം; തൂണേരി ഗ്രാമ പഞ്ചായത്ത് മാതൃക, പൊതു ഇടങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു adimage adimage
2026-07-15T23:15:00 | By VIPIN P V
#Thuneri Panchayat #Bottle Booth #Plastic Waste Management #Haritha Keralam #Cleanliness Drive

തൂണേരി: പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുകയും ശുചിത്വം ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ തൂണേരി ഗ്രാമ പഞ്ചായത്ത് പൊതു ഇടങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ "തെളിമയാർന്ന തൂണേരി" പദ്ധതിയുടെ തുടർ പ്രവർത്തനത്തിന്റെ ഭാഗമായാണ് ബോട്ടിൽ ബൂത്ത് വിതരണം നടത്തിയത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ ബോട്ടിൽ ബൂത്ത് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എ.പി. സുധ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്ഥിരംസമിതി അംഗങ്ങളായ കെ.എം. സമീർ, സി.കെ. റംഷീന, വി.കെ. രജീഷ്, ജനപ്രതിനിധികളായ പി. രാമചന്ദ്രൻ മാസ്റ്റർ, വി.പി. രഞ്ജിഷ ടീച്ചർ, കെ.കെ. കുൽസു ടീച്ചർ, ഉഷ മാരാംവീട്ടിൽ, വി.കെ. ബിന്ദു, പ്രജിത മാനങ്കര, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.ജി. സിന്ധു, സി.ഡി.എസ്. ചെയർപേഴ്സൺ ഷീന, ഹരിത കർമ്മസേന അംഗങ്ങളായ സുജിത, റീന എന്നിവർ പങ്കെടുത്തു.

തൂണേരി ഗ്രാമ പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചിട്ടുള്ളത്. ഉപയോഗശേഷമുള്ള പ്ലാസ്റ്റിക് കുപ്പികൾ ഇവിടെ നിക്ഷേപിക്കാൻ പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കുന്നതോടെ ശുചിത്വ മിഷന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരാനാകുമെന്ന് അധികൃതർ അറിയിച്ചു.

Content Highlight: Thuneri Grama Panchayat Installs Bottle Booths in Public Places as Part of Cleanliness Drive

#Thuneri Panchayat #Bottle Booth #Plastic Waste Management #Haritha Keralam #Cleanliness Drive

adimage

Next TV

adimage
Related Stories
കിസാൻ  ഗോഷ്ഠി – 2026, ജൂലൈ 17 മുതൽ എടച്ചേരിയിൽ

Jul 15, 2026 07:12 PM

കിസാൻ ഗോഷ്ഠി – 2026, ജൂലൈ 17 മുതൽ എടച്ചേരിയിൽ

കാർഷിക വകുപ്പിന്റെയും തൂണേരി ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ജൂലൈ 17ന് എടച്ചേരിയിൽ കിസാൻ ഗോഷ്ഠി. വാഴകൃഷി ക്ലാസ്, മൂല്യവർധിത ഉൽപ്പന്ന...

Read More >>
നീറ്റ് ചോദ്യപേപ്പർ ചോർച്ച; നാദാപുരത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു

Jul 15, 2026 03:07 PM

നീറ്റ് ചോദ്യപേപ്പർ ചോർച്ച; നാദാപുരത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നതിൽ പ്രതിഷേധിച്ച് നാദാപുരം മണ്ഡലം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഗമം...

Read More >>
തൂണേരിയിൽ നിന്ന് കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 15, 2026 01:24 PM

തൂണേരിയിൽ നിന്ന് കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇക്കഴിഞ്ഞ 10 മുതൽ കാണാതായ പെരിങ്ങത്തൂർ സ്വദേശിനി മുംതാസിനെ (50) മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.നാദാപുരം പോലീസ് അന്വേഷണം...

Read More >>
adimageadimage
സ്നേഹാദരം; ഏഷ്യൻ വോളിബോളിൽ ചരിത്രമെഴുതിയ മുഹമ്മദ് നിഹാലിന് ജന്മനാടിന്റെ സ്വീകരണം

Jul 15, 2026 11:47 AM

സ്നേഹാദരം; ഏഷ്യൻ വോളിബോളിൽ ചരിത്രമെഴുതിയ മുഹമ്മദ് നിഹാലിന് ജന്മനാടിന്റെ സ്വീകരണം

ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ സി.കെ. മുഹമ്മദ് നിഹാലിന് ചെറുമോത്ത് നാടിന്റെ...

Read More >>
ഓർമ്മകൾ പുതുക്കി; പുതിയോട്ടിൽ കുഞ്ഞിരാമന്റെ അഞ്ചാം ചരമവാർഷികം ആചരിച്ചു

Jul 15, 2026 11:32 AM

ഓർമ്മകൾ പുതുക്കി; പുതിയോട്ടിൽ കുഞ്ഞിരാമന്റെ അഞ്ചാം ചരമവാർഷികം ആചരിച്ചു

നാദാപുരത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാന നേതാവ് പുതിയോട്ടിൽ കുഞ്ഞിരാമന്റെ അഞ്ചാം ചരമവാർഷികം...

Read More >>
വളയത്ത് വീണ്ടും അപകടം; ജീപ്പിടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്, പോലീസ് കേസെടുത്തു

Jul 15, 2026 11:13 AM

വളയത്ത് വീണ്ടും അപകടം; ജീപ്പിടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്, പോലീസ് കേസെടുത്തു

വളയം-ചുഴലി റോഡിൽ തുടർച്ചയായ അപകടങ്ങൾ, പെട്രോൾ പമ്പിന് സമീപം ജീപ്പിടിച്ച് 62കാരന്...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage
Entertainment News

adimage
adimage