സർവർ മെഗാ ക്വിസ്; ചോമ്പാല സബ് ജില്ലാ ഉറുദു മെഗാ ക്വിസ് സംഘടിപ്പിച്ചു
adimage

സർവർ മെഗാ ക്വിസ്; ചോമ്പാല സബ് ജില്ലാ ഉറുദു മെഗാ ക്വിസ് സംഘടിപ്പിച്ചു

 സർവർ മെഗാ ക്വിസ്; ചോമ്പാല സബ് ജില്ലാ ഉറുദു മെഗാ ക്വിസ് സംഘടിപ്പിച്ചു adimage adimage
2026-07-19T10:34:00 | By Fidha Parvin
#Latest news #Mega Quiz #School Competition #Kozhikode Education #Kerala News

ചോറോട്: (https://vatakara.truevisionnews.com/ ) ചോമ്പാല സബ് ജില്ലയിലെ ഉറുദു വിദ്യാർഥികൾക്കായി 'സർവർ മെഗാ ക്വിസ് സീസൺ-2' സംഘടിപ്പിച്ചു. മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂളിൽ നടന്ന പരിപാടി ചോറോട് ഗ്രാമപഞ്ചായത്ത് വാർഡംഗം കെ.ജി. രാഗേഷ് ഉദ്ഘാടനം ചെയ്തു. കെ.യു.ടി.എ സബ് ജില്ലാ പ്രസിഡന്റ് കെ. ഷെറീന അധ്യക്ഷത വഹിച്ചു. സബ് ജില്ലാ കോ-ഓർഡിനേറ്റർ അബു ലയിസ് കാക്കുനി സ്വാഗതവും ട്രഷറർ ഹൃദ്യ വിജീഷ് നന്ദിയും പറഞ്ഞു.

യു.പി വിഭാഗം: കെ. അമീന (ഒന്നാം സ്ഥാനം - അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ), സഫ മറിയം (രണ്ടാം സ്ഥാനം - അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ), മുഹമ്മദ് നഹ്ഷാൻ (മൂന്നാം സ്ഥാനം - കല്ലാമല യു.പി സ്കൂൾ).

ഹൈസ്കൂൾ വിഭാഗം: സിയ മെഹറിൻ, ഹിബ ഫാത്തിമ (മടപ്പള്ളി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ) എന്നിവർ വിജയികളായി.

Content Highlight: Chombala Sub District Server Mega Quiz Season 2 Results Announced

#Latest news #Mega Quiz #School Competition #Kozhikode Education #Kerala News

adimage

Next TV

adimage
Related Stories
പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവം: ചോമ്പാല സ്വദേശിനി ബേബി മെമ്മോറിയൽ ആശുപത്രിയിൽ മരിച്ചു

Jul 19, 2026 03:43 PM

പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവം: ചോമ്പാല സ്വദേശിനി ബേബി മെമ്മോറിയൽ ആശുപത്രിയിൽ മരിച്ചു

വടകരയിൽ പ്രസവത്തെ തുടർന്നുണ്ടായ കടുത്ത രക്തസ്രാവത്തെ തുടർന്ന് ചോമ്പാല സ്വദേശിനി അഫീഫ മരിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം...

Read More >>
ആയഞ്ചേരിയിൽ സിനിമാ സ്റ്റൈൽ കവർച്ച: വ്യാപാരിയെ കാറിടിച്ച് പെപ്പർ സ്പ്രേ അടിച്ച് തട്ടിക്കൊണ്ടുപോയി കവർച്ച

Jul 19, 2026 02:57 PM

ആയഞ്ചേരിയിൽ സിനിമാ സ്റ്റൈൽ കവർച്ച: വ്യാപാരിയെ കാറിടിച്ച് പെപ്പർ സ്പ്രേ അടിച്ച് തട്ടിക്കൊണ്ടുപോയി കവർച്ച

വടകര ആയഞ്ചേരിയിൽ വ്യാപാരിയെ കാറിടിച്ച് വീഴ്തി പെപ്പർ സ്പ്രേ തളിച്ച് തട്ടിക്കൊണ്ടുപോയി പണവും സ്വർണവും കവർന്നു. സംഭവത്തിൽ 4 പേർക്കെതിരെ പോലീസ്...

Read More >>
അമ്മയുടെ ചരമദിനം: പാലിയം മണിയൂരിന് പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി

Jul 19, 2026 09:52 AM

അമ്മയുടെ ചരമദിനം: പാലിയം മണിയൂരിന് പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി

ചേരണ്ടത്തൂർ പുന്നോളി മീത്തൽ കല്യാണിയുടെ 41-ാം ചരമദിനത്തിൽ മകൻ കുഞ്ഞിക്കണാരൻ കുടുംബത്തോടൊപ്പം പാലിയം മണിയൂരിന് പാലിയേറ്റീവ് ഉപകരണങ്ങൾ...

Read More >>
adimageadimage
സ്ലാബുകൾ തകർന്നു, പാതയിൽ ചെളിക്കുളം; വടകര പുതിയ ബസ്‌സ്റ്റാൻഡ് നടപ്പാത യാത്രക്കാർക്ക് കെണിയാകുന്നു

Jul 19, 2026 09:30 AM

സ്ലാബുകൾ തകർന്നു, പാതയിൽ ചെളിക്കുളം; വടകര പുതിയ ബസ്‌സ്റ്റാൻഡ് നടപ്പാത യാത്രക്കാർക്ക് കെണിയാകുന്നു

വടകര പുതിയ ബസ് സ്റ്റാൻഡിന്റെ പടിഞ്ഞാറുഭാഗത്തെ നടപ്പാത തകർന്ന് ചെളിക്കുളമായി. കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളും ബുദ്ധിമുട്ടുന്നു. ഓവുചാൽ...

Read More >>
എഐ വീഡിയോ കണ്ട് ലിങ്കിൽ ക്ലിക് ചെയ്തു; പിന്നാലെ വടകര സ്വദേശിയായ വയോധികന് നഷ്ടമായത് 1.37 കോടി രൂപ

Jul 19, 2026 06:30 AM

എഐ വീഡിയോ കണ്ട് ലിങ്കിൽ ക്ലിക് ചെയ്തു; പിന്നാലെ വടകര സ്വദേശിയായ വയോധികന് നഷ്ടമായത് 1.37 കോടി രൂപ

വടകരയിൽ വയോധികൻ എഐ വ്യാജ വീഡിയോയിലും ഫേക്ക് ട്രേഡിങ് ആപ്പിലും കുടുങ്ങി 1.37 കോടി...

Read More >>
മുല്ലപ്പള്ളിയുടെ അനുഭവസമ്പത്ത് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന് കരുത്ത് പകരും; മുല്ലപ്പള്ളിയുടെ വസതിയിൽ എത്തി രമേശ് ചെന്നിത്തല

Jul 18, 2026 10:45 PM

മുല്ലപ്പള്ളിയുടെ അനുഭവസമ്പത്ത് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന് കരുത്ത് പകരും; മുല്ലപ്പള്ളിയുടെ വസതിയിൽ എത്തി രമേശ് ചെന്നിത്തല

ആഭ്യന്തര മന്ത്രിയായ ശേഷം ആദ്യമായി രമേശ് ചെന്നിത്തല മുൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോമ്പാലിലെ വസതി...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage
Entertainment News

adimage
adimage