ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു; ജനശ്രീ കുടുംബാംഗങ്ങൾക്ക് ഉപഹാരങ്ങൾ നൽകി
adimage

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു; ജനശ്രീ കുടുംബാംഗങ്ങൾക്ക് ഉപഹാരങ്ങൾ നൽകി

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു; ജനശ്രീ കുടുംബാംഗങ്ങൾക്ക് ഉപഹാരങ്ങൾ നൽകി adimage adimage
2026-07-20T17:25:00 | By Krishnapriya S R
#Latest News #Nadapuram #Peruvankara #Janasree Sangham #Students

നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ഗ്രാമപഞ്ചായത്തിലെ പെരുവങ്കരയിൽ പ്രവർത്തിക്കുന്ന മഹാത്മാ, പ്രിയദർശിനി ജനശ്രീ സംഘങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ പൊതുപരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. ജനശ്രീ കുടുംബാംഗങ്ങളിലെ പഠനമികവ് പുലർത്തിയ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അനുമോദന സദസ്സ് നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. രഘുനാഥ് ഉദ്ഘാടനം ചെയ്തു.

ജനശ്രീ സംഘം പ്രസിഡന്റ് സി. ഹരിദാസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ ഉമേഷ് പെരുവങ്കര, എൻ.പി. ബാലൻ, നിമിഷ, സജിത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വിദ്യാർത്ഥികളുടെ ഉന്നത പഠന മികവിനെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ഭാവി സഫലമാക്കുന്നതിനും ഇത്തരം കൂട്ടായ്മകൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

Content Highlight: Nadapuram Peruvankara Janasree Sangham Honours Students Exam Success

#Latest News #Nadapuram #Peruvankara #Janasree Sangham #Students

adimage

Next TV

adimage
Related Stories
തദ്ദേശീയ സംരംഭകർക്ക് കൈത്താങ്ങായി നാദാപുരം അർബൻ ബാങ്ക്; പുതിയ വായ്പാ പദ്ധതിക്ക് തുടക്കമായി

Jul 21, 2026 06:15 AM

തദ്ദേശീയ സംരംഭകർക്ക് കൈത്താങ്ങായി നാദാപുരം അർബൻ ബാങ്ക്; പുതിയ വായ്പാ പദ്ധതിക്ക് തുടക്കമായി

തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെ നാദാപുരം സഹകരണ അർബൻ ബാങ്ക് സംരംഭകത്വ വികസന പദ്ധതി ആരംഭിച്ചു. സംരംഭങ്ങൾക്ക് ബാങ്ക് വായ്പ...

Read More >>
അടിയൊഴുക്ക് ശക്തം; വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു, പരിശോധന നാളെയും തുടരും

Jul 20, 2026 08:51 PM

അടിയൊഴുക്ക് ശക്തം; വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു, പരിശോധന നാളെയും തുടരും

നാദാപുരം വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ ഉത്തർപ്രദേശ് സ്വദേശി നിഖമിനായുള്ള തിരച്ചിൽ ഇന്നത്തേക്ക് അവസാനിപ്പിച്ചു....

Read More >>
വിലങ്ങാട് പുഴയിൽ കാണാതായ അതിഥിത്തൊഴിലാളിക്കായി തിരച്ചിൽ ശക്തമാക്കി; എം.എൽ.എയുടെ നേതൃത്വത്തിൽ പരിശോധന

Jul 20, 2026 05:43 PM

വിലങ്ങാട് പുഴയിൽ കാണാതായ അതിഥിത്തൊഴിലാളിക്കായി തിരച്ചിൽ ശക്തമാക്കി; എം.എൽ.എയുടെ നേതൃത്വത്തിൽ പരിശോധന

വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങിയ ഉത്തർപ്രദേശ് സ്വദേശിക്കായി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രണ്ടാം ദിവസവും തിരച്ചിൽ. ശക്തമായ ഒഴുക്ക്...

Read More >>
adimageadimage
നാദാപുരത്ത് ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് രണ്ടര ലക്ഷം തട്ടാൻ ശ്രമം; യുവതിയെ പിടികൂടി

Jul 20, 2026 03:45 PM

നാദാപുരത്ത് ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് രണ്ടര ലക്ഷം തട്ടാൻ ശ്രമം; യുവതിയെ പിടികൂടി

പാറക്കടവിലെ സഹകരണ ബാങ്കിൽ രണ്ടര ലക്ഷത്തിന്റെ മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ച യുവതിയെ ജീവനക്കാർ പിടികൂടി. ഇതിന് പിന്നിൽ വൻ തട്ടിപ്പ്...

Read More >>
കേന്ദ്രത്തിന്റെ രാസവള വില വര്‍ദ്ധനവിനെതിരെ കേരള കര്‍ഷക സംഘം വളയത്ത് പ്രതിഷേധ ധര്‍ണ

Jul 20, 2026 12:59 PM

കേന്ദ്രത്തിന്റെ രാസവള വില വര്‍ദ്ധനവിനെതിരെ കേരള കര്‍ഷക സംഘം വളയത്ത് പ്രതിഷേധ ധര്‍ണ

കേന്ദ്ര സര്‍ക്കാരിന്റെ രാസവള വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കേരള കര്‍ഷക സംഘം വളയം പോസ്റ്റാഫീസിന് മുന്നില്‍ ധര്‍ണ നടത്തി. കര്‍ഷകരുടെ ഉപജീവനത്തെ...

Read More >>
തൂണേരിയിൽ ബൈക്കിടിച്ച് വയോധികന് ഗുരുതര പരുക്ക്; പൊലീസ് കേസെടുത്തു

Jul 20, 2026 12:25 PM

തൂണേരിയിൽ ബൈക്കിടിച്ച് വയോധികന് ഗുരുതര പരുക്ക്; പൊലീസ് കേസെടുത്തു

തൂണേരിയിൽ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ച് 65 കാരനായ കുമാരന് പരിക്ക്. മൂക്കിനും കണ്ണിനും പൊട്ടൽ. സംഭവത്തിൽ ബൈക്ക് ഡ്രൈവർക്കെതിരെ നാദാപുരം പൊലീസ്...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage
Entertainment News

adimage
adimage