കാലിഡോണിയൻ കാക്കകൾ ഇനി അനുവാചക ഹൃദയങ്ങളിലേക്ക്

കാലിഡോണിയൻ കാക്കകൾ ഇനി അനുവാചക ഹൃദയങ്ങളിലേക്ക്
Jun 13, 2022 03:34 PM | By Vyshnavy Rajan

നാദാപുരം : കവയിത്രിയും മലബാർ ഡെവലപ്‌മെന്റ് ഫോറം നാദാപുരം ചാപ്റ്റർ ഓർഗനൈസിങ് സെക്രട്ടറിയുമായി സി രാജലക്ഷ്മി ടീച്ചറുടെ സമ്പൂർണ കവിതാ സമാഹാരമായ കാലിഡോണിയൻ കാക്കകൾ എം.പി അബ്ദുസമദ് സമദാനി എം.പി പ്രകാശനം ചെയ്തു. പുസ്തകം. കവി സൂപ്പി കുറ്റ്യാടി ഏറ്റുവാങ്ങി.

എം.ഡി.എഫ് നാദാപുരം ചാപ്പ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക മാപ്പിള കലാ അക്കാദമി ഉപകേന്ദ്രത്തിൽ നടന്ന പരിപാടിയിൽ ചെയർമാൻ കരയത്ത് ഹമീദ് ഹാജി അധ്യക്ഷനായി. സമദാനിക്ക് എം എ ഹമീദ് ഉപഹാരം നൽകി.


ശ്രീനി എടച്ചേരി കവിതാ സമാഹാരം പരിചയപ്പെടുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി, വൈ. പ്രസിഡൻ്റ് അഖില മര്യാട്ട് oi സി എച്ച് മോഹനൻ, സൂപ്പി നരിക്കാട്ടേരി , ഏരത്ത് ഇഖ്ബാൽ, കെ.കെ നവാസ് സി.കെ നാസർ, അബ്ബാസ് കണേക്കൽ, എം.കെ അശറഫ്, സി.ടി.കെ സമീറ തുടങ്ങിയവർ പങ്കെടുത്തു.

കൺവീനർ കോരങ്കോട് ജമാൽ സ്വാഗതവും വി രാജലക്ഷ്മി ടീച്ചർ നന്ദിയും പറഞ്ഞു. എം.എ ഹമീദ് കക്കംവെള്ളി, വി.പി സന്തോഷ്, വി.സി സാലിം, എൻ.കെ ഫിർദൗസ്, വിനോദ് കോതോട്, ഫിറോസ് കോരങ്ങോട് തുടങ്ങിയവർ പങ്കെടുത്തു.

C Rajalakshmi Teacher's complete collection of poems Caledonian Crows MP Abdusamad Samadani MP has been released.

Next TV

Related Stories
പുറമേരിയിൽ സിപിഎം അക്രമമെന്ന് ; യുഡിഎഫ് പ്രവർത്തകർക്ക് പരിക്ക്

Dec 7, 2025 10:42 PM

പുറമേരിയിൽ സിപിഎം അക്രമമെന്ന് ; യുഡിഎഫ് പ്രവർത്തകർക്ക് പരിക്ക്

പുറമേരിയിൽ സിപിഎം അക്രമമെന്ന് യുഡിഎഫ് പ്രവർത്തകർക്ക്...

Read More >>
തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജാതിയേരിയിൽ യുഡിഎഫ് റോഡ്ഷോ നടത്തി

Dec 7, 2025 09:56 PM

തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജാതിയേരിയിൽ യുഡിഎഫ് റോഡ്ഷോ നടത്തി

തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജാതിയേരിയിൽ യുഡിഎഫ് റോഡ്ഷോ...

Read More >>
ചാരായ വാറ്റ് ; ചെക്യാട് ഇളമ്പയിൽ ചാരായ വാറ്റിനായുള്ള 200 ലിറ്റർ വാഷ് പിടി കൂടി

Dec 7, 2025 08:56 PM

ചാരായ വാറ്റ് ; ചെക്യാട് ഇളമ്പയിൽ ചാരായ വാറ്റിനായുള്ള 200 ലിറ്റർ വാഷ് പിടി കൂടി

ചെക്യാട് ഇളമ്പയിൽ ചാരായ വാറ്റിനായുള്ള 200 ലിറ്റർ വാഷ് പിടി കൂടി...

Read More >>
കേരള യാത്ര സ്വീകരണ സമ്മേളനം; നാദാപുരത്ത് വിപുലമായ ഒരുക്കങ്ങൾ

Dec 7, 2025 08:31 PM

കേരള യാത്ര സ്വീകരണ സമ്മേളനം; നാദാപുരത്ത് വിപുലമായ ഒരുക്കങ്ങൾ

കേരള യാത്ര സ്വീകരണ സമ്മേളനം നാദാപുരത്ത് വിപുലമായ...

Read More >>
Top Stories