---
title: "ഗ്ലോബൽ എഡ്യൂക്കേഷൻ സെന്ററിൽ ട്യൂഷൻ ക്ലാസുകൾ ആരംഭിച്ചു"
english_title: "global education centre tuition class started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48719/global-education-centre-tuition-class-started"
published_at: "2022-06-13T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a7369bf0217_TUTION.jpg"
keywords: []
---

# ഗ്ലോബൽ എഡ്യൂക്കേഷൻ സെന്ററിൽ ട്യൂഷൻ ക്ലാസുകൾ ആരംഭിച്ചു

> **Lead Summary:** **നാദാപുരം : **ഗ്ലോബൽ എഡ്യൂക്കേഷൻ സെന്ററിൽ ട്യൂഷൻ ക്ലാസുകൾ ആരംഭിച്ചു.**

## Article Content

**നാദാപുരം : **ഗ്ലോബൽ എഡ്യൂക്കേഷൻ സെന്ററിൽ ട്യൂഷൻ ക്ലാസുകൾ ആരംഭിച്ചു.**

പരിചയ സമ്പന്നരായ അധ്യാപകരുടെ നേതൃത്വത്തിൽ ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസ്സുകളിലേക്കാണ് ട്യൂഷൻ ക്ലാസുകൾ ആരംഭിച്ചിരിക്കുന്നത്. സ്റ്റേറ്റ് സിലബസ്സിലും സി ബി എസ് ഇ സിലബസ്സിലും ക്ലാസ്സുകൾ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും മറ്റും ബന്ധപ്പെടേണ്ട നമ്പര്‍ : 8592097789, 7034013868**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48719/global-education-centre-tuition-class-started)