പഠനക്കിറ്റുമായി ജനപ്രതിനിധി; വളയം എം.എൽ.പി. സ്കൂളിൽ വേറിട്ട പ്രവേശത്സവം

പഠനക്കിറ്റുമായി ജനപ്രതിനിധി; വളയം എം.എൽ.പി. സ്കൂളിൽ വേറിട്ട പ്രവേശത്സവം
Jun 1, 2023 07:03 PM | By Kavya N

വളയം: (nadapuramnews.in) അറിവിൻ്റെ ആദ്യാക്ഷരം നുണയാൻ കുരുന്നുകൾ എത്തിയപ്പോൾ പഠനക്കിറ്റുമായി ജനപ്രതിനിധി. വളയം എം.എൽ.പി. സ്കൂളിൽ വേറിട്ട പ്രവേശത്സവം. വളയം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് മെമ്പറായ പി.പി.സിനിലയാണ് നവാഗതർക്കുള്ള പഠനക്കിറ്റ് നൽകിയത്.

പ്രവേശനോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനവും അവർ നിർവ്വഹിച്ചു. പിടിഎ പ്രസിഡണ്ട് കുയ്യങ്ങാട്ട് കുഞ്ഞബ്ദുള്ള അധ്യക്ഷനായി. സ്കൂൾ മാനേജർ വി.പി മമ്മു ഹാജി,

മഞ്ഞപ്പള്ളി അമ്മത് ഹാജി, ബി.കെ ഹാജറ ,സിബിന മോൾ , വി. സജീവൻ മാസ്റ്റർ, റീന ടീച്ചർ എന്നിവർ സംസാരിച്ചു. ചടങ്ങിന് ഹെഡ്മാസ്റ്റർ ടി.കെ രാജീവൻ മാസ്റ്റർ സ്വാഗതവും എൻ പി ബിജിത്ത് മാസ്റ്റർ നന്ദിയും പറഞ്ഞു.

People's representative with study kit; Ring MLP A separate entrance ceremony in the school

Next TV

Related Stories
കെ കെ നവാസിന്റെ തിരഞ്ഞെടുപ്പ് പര്യടനം നാളെ തുടങ്ങും

Dec 4, 2025 05:05 PM

കെ കെ നവാസിന്റെ തിരഞ്ഞെടുപ്പ് പര്യടനം നാളെ തുടങ്ങും

കെ കെ നവാസിന്റെ തിരഞ്ഞെടുപ്പ് പര്യടനം നാളെ...

Read More >>
പുറമേരിയിൽ യു.ഡി.എഫ് കുടുംബസംഗമം നടത്തി

Dec 4, 2025 11:04 AM

പുറമേരിയിൽ യു.ഡി.എഫ് കുടുംബസംഗമം നടത്തി

പുറമേരി,കുടുംബസംഗമം,യു.ഡി.എഫ്...

Read More >>
ചേലക്കാട് എൽ.പി. സ്കൂളിലെ കലാമേള ജേതാക്കളെ അനുമോദിച്ചു

Dec 4, 2025 10:35 AM

ചേലക്കാട് എൽ.പി. സ്കൂളിലെ കലാമേള ജേതാക്കളെ അനുമോദിച്ചു

ചേലക്കാട് എൽ.പി. സ്കൂൾ, കലാമേള ജേതാക്കൾ,...

Read More >>
Top Stories










News Roundup






News from Regional Network





Entertainment News