തൂണേരി :(nadapuram.truevisionnews.com) വെള്ളൂർ പറകുന്നത്ത് അബ്ദുള്ള ഹാജി (80) അന്തരിച്ചു. കബറടക്കം ഇന്ന് ഉച്ചക്ക് 12 മണിക്ക് നിറന്നിയിൽ ജുമാ മസ്ജിദ്. ഭാര്യ: നെല്ലിയുള്ളതിൽ അയിശു ( മുടവന്തേരി ). മക്കൾ: കുഞ്ഞമ്മത് (ദുബൈ) റഹീം, സിറാജ് (ഇരുവരും ഖത്തർ ) നബീസു, ശരീഫ, മരുമക്കൾ: അമ്മത് മരക്കാട്ടേരി പുറമേരി, ഇസ്മായിൽ കുണ്ടാഞ്ചേരി ചാലപ്പുറം, ഹാജറ മുടവന്തേരി, ശംല ചേലക്കാട്, സഹല എടച്ചേരി, സഹോദരങ്ങൾ: പാത്ത കാഞ്ഞിരക്കണ്ടി മുടവന്തേരി, പരേതരായ അമ്മത്, മൂസ.
parakunnath abdulla haji passes away



































_(4).jpeg)






