സാരഥിയുടെ സ്മരണ; ടി.സി ഗോപാലൻ മാസ്റ്റർ സ്മാരക എന്റോവ്മെന്റ് വിതരണം ചെയ്തു

സാരഥിയുടെ സ്മരണ; ടി.സി ഗോപാലൻ മാസ്റ്റർ സ്മാരക എന്റോവ്മെന്റ് വിതരണം ചെയ്തു
Dec 5, 2021 08:09 AM | By Kavya N

നാദാപുരം: ടി.സി ഗോപാലൻ മാസ്റ്റർ സ്മാരക എന്റോവ്മെന്റ് വിതരണം ചെയ്തു. നാദാപുരം സർവീസ് സഹകരണ  ബാങ്ക്  പ്രസിഡണ്ടും, പ്രമുഖ സഹകാരിയുമായിരുന്ന ടി.സി. ഗോപാലൻ മാസ്റ്ററുടെ നാമധേയത്തിൽ നാദാപുരം സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ എന്റോവ്മെന്റ് തൂണേരി ബ്ലോക്ക് പ്രസിഡണ്ട് കെ.പി വനജ വിതരണം ചെയ്തു.

ബാങ്ക് പ്രസിഡണ്ട് കെ.പി കുമാരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.വി ഗോപാലൻ, പി.ചാത്തു മാസ്റ്റർ, പി രാജൻ മാസ്റ്റർ ഇ.കെ ശോഭ , പി.കെ മഹിജ, അനിൽ കെ.കെ എന്നിവർ സംസാരിച്ചു.

ബാങ്ക്  സെക്രട്ടറി എ.മോഹൻ ദാസ് സ്വാഗതം പറഞ്ഞു.

Commemoration of Sarathi; Distributed by TC Gopalan Master Memorial Endowment

Next TV

Related Stories
വിജയാഘോഷം; സംസ്ഥാന കലോത്സവ വിജയികളെ അനുമോദിച്ചു

Jan 30, 2026 07:02 AM

വിജയാഘോഷം; സംസ്ഥാന കലോത്സവ വിജയികളെ അനുമോദിച്ചു

സംസ്ഥാന കലോത്സവ വിജയികളെ...

Read More >>
സമസ്ത 100-ാം വാർഷികം എസ്.വൈ.എസ് പ്രചരണ പ്രയാണം സമാപിച്ചു

Jan 29, 2026 10:22 PM

സമസ്ത 100-ാം വാർഷികം എസ്.വൈ.എസ് പ്രചരണ പ്രയാണം സമാപിച്ചു

സമസ്ത 100-ാം വാർഷികം എസ്.വൈ.എസ് പ്രചരണ പ്രയാണം...

Read More >>
കാക്കന്നൂർ ക്ഷേത്രം: കലാപരിപാടികൾ ആരംഭിച്ചു

Jan 29, 2026 10:14 PM

കാക്കന്നൂർ ക്ഷേത്രം: കലാപരിപാടികൾ ആരംഭിച്ചു

കാക്കന്നൂർ ക്ഷേത്രം കലാപരിപാടികൾ ആരംഭിച്ചു ...

Read More >>
Top Stories

News Roundup

GCC News