ഇരിങ്ങണ്ണൂർ: (nadapuramnews.in) ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷം ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ മാതൃ സമിതിയുടെ നേതൃത്വത്തിൽ ലളിതാ സഹസ്രനാമം പാരായണവും 24 വരെ എല്ലാ ദിവസവും ദീപാരാധനക്ക് ശേഷം നവരാത്രി പൂജയും ഉണ്ടായിരിക്കും.
22 ന് വൈകുന്നേരം ഗ്രന്ഥം വെപ്പ് തുടർന്ന് വിജയദശമി ദിനം രാവിലെ വരെ ഗ്രന്ഥ പൂജ 23 ന് വൈകുന്നേരം വാഹനപൂജ, ആയുധപൂജ 24 ന് രാവിലെ മണ്ണംകുളം മണികണ്ഠൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ വിദ്യാരംഭം.
#Navratricelebration #Iringanur #MahaShivaTemple









































