നാദാപുരം: [nadapuram.truevisionnews.com] നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രവർത്തക സമിതി അംഗങ്ങളുടെയും പഞ്ചായത്ത് പ്ര സിഡന്റ് ജനറൽ സെക്രട്ടറിമാരുടെയും സംയുക്ത യോഗം ഇന്ന് വൈകുന്നേരം 6.30 ന് നാദാപുരം ലീഗ് ഹൗസിൽ ചേരുമെന്ന് ജനറൽ സെക്രട്ടറി ഇ.ഹാരിസ് അറിയിച്ചു.
Constituency Youth League joint meeting today











































