#arrest | നാദാപുരത്ത് രേഖകളില്ലാത്ത പണവുമായി യുവാവ് പൊലീസ് പിടിയിൽ

#arrest   |   നാദാപുരത്ത് രേഖകളില്ലാത്ത പണവുമായി യുവാവ് പൊലീസ് പിടിയിൽ
Nov 12, 2023 05:12 PM | By Kavya N

നാദാപുരം : (nadapuramnews.com)  പെരിങ്ങത്തൂർ കായപ്പനിച്ചിയിൽ രേഖകളില്ലാത്ത 6,97,300 രൂപയുമായി യുവാവ് പൊലീസ് പിടിയിൽ. കല്ലാച്ചി സ്വദേശി പറമ്പത്ത് വീട്ടിൽ ഫാദിലിനെയാണ് പൊലീസ് പിടികൂടിയത്. വാഹന പരിശോധനക്കിടെയാണ് യുവാവിൽ നിന്ന് കുഴൽപ്പണം പിടികൂടിയത്. സ്കൂട്ടറിൽ സൂക്ഷിച്ച നിലയിലാണ് പണം കണ്ടെത്തിയത്.

#Police #arrested youth #undocumented #money #Nadapuram

Next TV

Related Stories
സ്വാഗത സംഘമായി; ബ്രദേഴ്സ് തണൽ ഡയാലിസിസ് സെൻ്റർ ഉദ്ഘാടനം ഫെബ്രുവരി 15 ന്

Jan 27, 2026 06:21 PM

സ്വാഗത സംഘമായി; ബ്രദേഴ്സ് തണൽ ഡയാലിസിസ് സെൻ്റർ ഉദ്ഘാടനം ഫെബ്രുവരി 15 ന്

സ്വാഗത സംഘമായി, ബ്രദേഴ്സ് തണൽ ഡയാലിസിസ് സെൻ്റർ ഉദ്ഘാടനം ഫെബ്രുവരി 15...

Read More >>
Top Stories