#aushadhi | പഠനം പരിമിതികളിൽ പതറാതെ; കുട്ടികളിലെ പഠന വൈകല്യങ്ങളെക്കുറിച്ചറിയാം

#aushadhi | പഠനം പരിമിതികളിൽ പതറാതെ; കുട്ടികളിലെ പഠന വൈകല്യങ്ങളെക്കുറിച്ചറിയാം
Nov 20, 2023 05:14 PM | By MITHRA K P

എടച്ചേരി: (nadapuramnews.in) കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ വേണ്ടതെല്ലാം ചെയ്യാൻ ഇന്ന് മാതാപിതാക്കൾ വളരെയേറെ ശ്രദ്ധാലുക്കളാണ്. കുട്ടികൾ പഠനത്തിൽ ശ്രദ്ധിക്കുന്നില്ല എന്നത് മാതാപിതാക്കൾക്ക് വളരെ ഉത്കണ്ഠയുണ്ടാക്കുന്ന കാര്യമാണ്.

പഠന വൈകല്യങ്ങൾ ഇന്ന് വളരെയേറെ ചർച്ച ചെയ്യപ്പെടുന്ന ഒരു കാര്യമാണ്. പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന Dyslexia, Dyspraxia, Dysgraphia എന്നിവയൊക്കെ പഠനവൈകല്യത്തിന്റെ ഭാഗമാണ്.

ഒന്നും രണ്ടും ക്ലാസുകളിൽ പഠിക്കുന്ന കുഞ്ഞുങ്ങൾക്ക് എഴുതുക, വായിക്കുക, സ്പെല്ലിംഗ് പഠനം, കണക്കുകൂട്ടൽ മുതലായ കഴിവുകൾ ശീലിക്കാൻ പൊതുവേ പ്രയാസം ഉണ്ടാകും. ഒരു ഘട്ടം കഴിയുമ്പോഴേക്കും കുഞ്ഞുങ്ങൾ ഇതിൽ വൈദഗ്ത്യം നേടും.

ഇതിലേതെങ്കിലും ഒരു കഴിവിൽ കുട്ടിക്ക് പോരെങ്കിൽ ഒരു ആരോഗ്യ വിദഗ്ധനെ സമീപിച്ച് പഠന വൈകല്യമാണോ അല്ലയോ എന്ന് തിരിച്ചറിയേണ്ടതുണ്ട്. ആയുർവേദത്തിൽ ഇത്തരം വൈകല്യങ്ങൾ വളരെയേറെ സാധ്യതകൾ ഉണ്ട്.

രസായനപ്രയോഗങ്ങൾ, വിവിധ തരം നെയ്യുകൾ, ബ്രഹ്മി മുതലായ മേധ്യമായവയുടെ ഉപയോഗം എന്നിവ ആയുർവേദ ഡോക്ടറുടെ ഉപദേശപ്രകാരം ഉപയോഗിക്കാവുന്നതാണ്. തലപൊതിച്ചിൽ, ശിരോധാര, സ്നേഹപാനം മുതലായ പഞ്ചകർമ്മം ചികിത്സകളും വളരെ പ്രയോജനം ചെയ്യാറുണ്ട്.

കുഞ്ഞിന്റെ വൈകാരിക ഘടകങ്ങളും ഇതോടൊപ്പം ശ്രദ്ധിക്കേണ്ട വിഷയമാണ്. സ്പർശനത്തിന്റെ പ്രാധാന്യം മറക്കരുത്. കുഞ്ഞിനെ കെട്ടിപ്പിടിക്കുന്നത് മാതാപിതാക്കൾ അവരിൽ ഒരു സുരക്ഷിത ബോധമാണ് ഉണ്ടാക്കിയെടുക്കുന്നത്. നിത്യേനെ തലയിലും കാലിലും എണ്ണ പുരട്ടി മസാജ് ചെയ്തു കൊടുക്കുന്നത് വളരെ നല്ലതാണ്.

Winter special discounts

# 3 Day | Abhyanga + steam - 3000

# 5 Day | Abhyanga + steam - 5 Day, podikizhi - 3 Days - 8000

#7 Days | Abhyanga + steam- 5 days, podikizhi- 3 days, Elakizhi- 3Days - 10000

Medicine charges extra

14 days treatment also available പരിചയ സമ്പന്നരായ തെറാപ്പിസ്റ്റുകൾ ട്രീറ്റ്മെന്റ് ചെയ്യുന്നു. ഡോക്ടറുടെ മേൽനോട്ടത്തിൽ ചികിത്സ Contact- 7592844898 for more details

#Study #without #fear #limitations #Learn #about #learning #disabilities #children

Next TV

Related Stories
വീട്ടമ്മമാർക്ക് കൈത്താങ്ങ്; തൂണേരിയിൽ അടുക്കള മുറ്റത്ത് കോഴി വളർത്തൽ പദ്ധതിക്ക് തുടക്കം

Nov 4, 2025 03:50 PM

വീട്ടമ്മമാർക്ക് കൈത്താങ്ങ്; തൂണേരിയിൽ അടുക്കള മുറ്റത്ത് കോഴി വളർത്തൽ പദ്ധതിക്ക് തുടക്കം

തൂണേരിയിൽ അടുക്കള മുറ്റത്ത് കോഴി വളർത്തൽ പദ്ധതിക്ക്...

Read More >>
അറിവ് ഒരുക്കാൻ; നാദാപുരം ഗവ. യു.പി. സ്കൂളിലെ നവീകരിച്ച കെട്ടിടം നാടിന് സമർപ്പിച്ചു

Nov 4, 2025 03:35 PM

അറിവ് ഒരുക്കാൻ; നാദാപുരം ഗവ. യു.പി. സ്കൂളിലെ നവീകരിച്ച കെട്ടിടം നാടിന് സമർപ്പിച്ചു

നാദാപുരം ഗവ. യു.പി. സ്കൂളിലെ നവീകരിച്ച കെട്ടിടം നാടിന്...

Read More >>
വീതി കൂടുന്നു റോഡ് വരും; ചേലക്കാട് -വില്യാപ്പള്ളി -വടകര റോഡിൻ്റെ വികസനം തുടങ്ങി

Nov 4, 2025 12:45 PM

വീതി കൂടുന്നു റോഡ് വരും; ചേലക്കാട് -വില്യാപ്പള്ളി -വടകര റോഡിൻ്റെ വികസനം തുടങ്ങി

ചേലക്കാട് -വില്യാപ്പള്ളി -വടകര റോഡിൻ്റെ വികസനം...

Read More >>
നാടൻകലയാക്കരുത്; തെയ്യത്തെയും, തോറ്റംപാട്ടുകളെയും നാടൻ കലകളും നാടൻ പാട്ടുകളുമാക്കരുത് -തെയ്യം കെട്ടിയാട്ട സംഘടന

Nov 4, 2025 11:51 AM

നാടൻകലയാക്കരുത്; തെയ്യത്തെയും, തോറ്റംപാട്ടുകളെയും നാടൻ കലകളും നാടൻ പാട്ടുകളുമാക്കരുത് -തെയ്യം കെട്ടിയാട്ട സംഘടന

തെയ്യത്തെയും, തോറ്റംപാട്ടുകളെയും നാടൻ കലകളും നാടൻ പാട്ടുകളുമാക്കരുത് -തെയ്യം കെട്ടിയാട്ട...

Read More >>
കടത്തനാട് കളരി സംഘത്തിന് ഫോക് ലോർ അക്കാദമിയുടെ അംഗീകാരം

Nov 3, 2025 09:23 PM

കടത്തനാട് കളരി സംഘത്തിന് ഫോക് ലോർ അക്കാദമിയുടെ അംഗീകാരം

കടത്തനാട് കളരി സംഘത്തിന് ഫോക് ലോർ അക്കാദമിയുടെ...

Read More >>
Top Stories










News Roundup






//Truevisionall