നാദാപുരം; (nadapuramnews.com) യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അകാരണമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നാദാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കല്ലാച്ചിയിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു.
റാലിക്ക് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മോഹൻ പാറക്കടവ് അഡ്വ. എ സജീവൻ, രവീഷ് വളയം അഡ്വ. കെഎം രഘുനാഥ്, , പികെ ദാമു, എംകെ പ്രേമദാസ്, വിവി റിനീഷ്, കെ ചന്ദ്രൻ, അശോകൻ തൂണേരി, കെ കൃഷ്ണൻ , അഖില മര്യാട്ട് വസന്ത കരിന്തയിൽ, വികെ ബാലമണി തുടങ്ങിയവർ നേതൃത്വം നൽകി
#Arrest #RahulMangoothil #YouthCongress #organized #protest #rally #Nadapuram









































