ഉദ്ഘാടനം ഇന്ന്; കെയർ ആൻ്റ് ക്യൂർ ഇനി കുളങ്ങരത്തും

ഉദ്ഘാടനം ഇന്ന്; കെയർ ആൻ്റ് ക്യൂർ ഇനി കുളങ്ങരത്തും
Jan 25, 2026 08:09 AM | By Roshni Kunhikrishnan

കുറ്റ്യാടി :( nadapuram.truevisionnews.com )ആരോഗ്യ പൂർണ്ണമായ നാളെക്കായ് കെയർ ആൻ്റ് ക്യൂർ ഇനി കുളങ്ങരത്തും. ഇന്ന് വൈകിട്ട് 4 ന് പ്രമുഖ ഡോക്ടർ സച്ചിത്ത് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി ചന്ദ്രൻ മുഖ്യാതിഥിയാകും. സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും, വിവിധ ഡോക്ടർമാരും ചടങ്ങിൽ പങ്കെടുക്കും.

24 മണിക്കൂറും എമർജൻസി മെഡിസിൻ സൗകര്യവും അത്യാഹിത വിഭാഗവും പ്രവർത്തിക്കും. ലാബ് , ഫാർമസി സൗകര്യവും ലഭ്യമാകും. ഇത് കൂടാതെ ഹോം കെയർ സൗകര്യവും ഒരുക്കിയിട്ടുണ്ട്. സ്‌പെഷ്യാലിറ്റി സൂപ്പർ സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും ഏർപ്പെടുത്തിയതായി മാനേജ്മെൻ്റ് അറിയിച്ചു.

Inauguration today; Care and Cure will now be in Kulangarath

Next TV

Related Stories
പിണറായി സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടു - ഷാഫി പറമ്പിൽ

Jan 24, 2026 08:51 PM

പിണറായി സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടു - ഷാഫി പറമ്പിൽ

പിണറായി സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടു - ഷാഫി...

Read More >>
എടച്ചേരി കാക്കന്നൂർ ക്ഷേത്രം തിറ മഹോത്സവം ജനുവരി 29 മുതൽ

Jan 24, 2026 06:28 PM

എടച്ചേരി കാക്കന്നൂർ ക്ഷേത്രം തിറ മഹോത്സവം ജനുവരി 29 മുതൽ

എടച്ചേരി കാക്കന്നൂർ ക്ഷേത്രം തിറ മഹോത്സവം ജനുവരി 29...

Read More >>
യുവ 'പൊൻതിളക്കം'; കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് തിരിച്ചു നൽകി യുവാക്കൾ

Jan 24, 2026 06:05 PM

യുവ 'പൊൻതിളക്കം'; കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് തിരിച്ചു നൽകി യുവാക്കൾ

കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് തിരിച്ചു നൽകി...

Read More >>
ലീഗ് സംഗമം; ശിഹാബ്തങ്ങൾ ഡയാലിസിസ് സെൻ്റർ വാർഷികം

Jan 24, 2026 05:59 PM

ലീഗ് സംഗമം; ശിഹാബ്തങ്ങൾ ഡയാലിസിസ് സെൻ്റർ വാർഷികം

ലീഗ് സംഗമം, ശിഹാബ്തങ്ങൾ ഡയാലിസിസ് സെൻ്റർ...

Read More >>
Top Stories