Jan 25, 2026 07:20 PM

കുറ്റ്യാടി : (https://nadapuram.truevisionnews.com/) സ്വർണ്ണാഭരണ വിതരണ രംഗത്തെ പ്രമുഖ ബ്രാൻ്റായ ലുലു ഗോൾഡിൻ്റെ കുറ്റ്യാടി ഷോറും മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ - രാഷ്ട്രീയ - വ്യാപാര രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

കുറ്റ്യാടി - നാദാപുരം റോഡിലെ ലുലു സാരീസ് ബിൽഡിംഗിലാണ് ലുലു ഗോൾഡിൻ്റെ നാലാമത് ഷോറും പ്രവർത്തനം ആരംഭിച്ചത്. കണ്ണൂരിലും തലശ്ശേരിയിലും കോഴിക്കോടുമാണ് ലുലു ഗോൾഡിൻ്റെ മറ്റ് ഷോറൂമുകൾ . 

പുതുപുത്തൻ ഡിസൈനുകളുമായി ഉപഭോക്താക്കളുടെ മനം കവർന്ന ലുലു ഗോൾഡ് സ്വർണ്ണാഭരണങ്ങളിൽ വിസ്മയം തീർക്കുകയാണ് .

Lulu Gold inaugurated

Next TV

News Roundup