നാദാപുരം:( nadapuram.truevisionnews.com ) അബ്ദുല്ല വല്ലൻ കണ്ടത്തിൽ രചിച്ച ' കല്ലുകട വിൻ്റെ ഇതിഹാസം' എന്ന നോവലിനെ അധികരിച്ച് ഉമ്മത്തൂരിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു.
ടി.കെ.ദാമോദരൻ സ്മാരക ലൈബ്രറി സംഘടിപ്പിച്ച പരിപാടി ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു.കെ സുമിത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.
മോഹനൻ പാറക്കടവ് പുസ്തകം പരിചയപ്പെടുത്തി. ടി.കെ.ഖാലിദ് ,വി കെ അജികുമാർ,പി.കെ.അബ്ദുല്ല,ടി അനിൽകുമാർ ,പി അഷ്റഫ് മാസ്റ്റർ ,പി കുഞ്ഞബ്ദുല്ല, തുണ്ടിയിൽ മൊയ്തു ,പൊന്നാണ്ടി ലത്തീഫ്,അഡ്വ:എൻ പി ശശില ,ഉമർ കല്ലോളി സംസാരിച്ചു..
Book discussion on 'The Legend of the Stone Shop' organized










































