നാദാപുരം : (nadapuramnews.com) റിപബ്ലിക്ക് ദിനത്തിൽ ജവഹർ ബാലമഞ്ച് നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖല റാലി സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ പ്രശാന്ത് കരുവാഞ്ചേരി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് ചെയർമാൻ അഖിലേഷ് വരയത്ത് അധ്യക്ഷനായി. മോഹനൻ പാറക്കടവ്, ആവോലം രാധാകൃഷ്ണൻ,വത്സല കുമാരി,അർജുൻ ശ്യാം വടക്കയിൽ, ബാബുരാജ്, സുനിൽ കെ, തുടങ്ങിയവർ സംസാരിച്ചു.
#Regional #rally #Jawahar #Balamanch #RepublicRally #Nadapuram









































