#roadwork | ഓത്തിയിൽമുക്ക് വിഷ്ണുമംഗലം റോഡ് പ്രവൃത്തി ആരംഭിച്ചു

 #roadwork | ഓത്തിയിൽമുക്ക് വിഷ്ണുമംഗലം റോഡ് പ്രവൃത്തി ആരംഭിച്ചു
Feb 17, 2024 04:22 PM | By Kavya N

നാദാപുരം : (nadapuramnews.com) 35 ലക്ഷം രൂപ ചെലവിൽ നവീകരിക്കുന്ന ഓത്തിയിൽ മുക്ക് വിഷ്ണുമംഗലം റോഡിന്റെ പ്രവൃത്തി ആരംഭിച്ചു. വളയം വാണിമേൽ റോഡിനെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡാണിത്. ജലജീവൻ മിഷൻ പ്രൊജക്‌ടിന്റെയും തെരുവൻപറമ്പ് 110 കെ വി ലൈൻ എക്സ്റ്റെൻഷൻ കേബിൾ നീട്ടുന്നതിന്റെയും ഭാഗമായി പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായ റോഡിന്റെ ശോച്യാവസ്ഥ ഏറെ വിവാദത്തിന് കാരണമായിരുന്നു.

രണ്ടു റീച്ചുകളിലായി 900 മീറ്ററാണ് റീ ടാറിംഗ് നടത്തിയാണ് റോഡ് നന്നാക്കുന്നത്. പ്രവൃത്തി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി നിർവഹിച്ചു. മെമ്പർ വി മസ്ബൂബ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, ടി വി കെ ഇബ്രാഹിം, സി വി ഇബ്രാഹിം,പറോളി അബൂബക്കർ, കെ കെ അൻവർ, പി തങ്കമണി, ഫിറോസ് മമ്മള്ളി എന്നിവർ പരിപാടിയിൽ പങ്കെടുത്തു .

#Othyilmukk #Vishnumangalam #road #work #started

Next TV

Related Stories
ഉദ്ഘാടനം ഇന്ന്; കെയർ ആൻ്റ് ക്യൂർ ഇനി കുളങ്ങരത്തും

Jan 25, 2026 08:09 AM

ഉദ്ഘാടനം ഇന്ന്; കെയർ ആൻ്റ് ക്യൂർ ഇനി കുളങ്ങരത്തും

ഉദ്ഘാടനം ഇന്ന്; കെയർ ആൻ്റ് ക്യൂർ ഇനി...

Read More >>
പിണറായി സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടു - ഷാഫി പറമ്പിൽ

Jan 24, 2026 08:51 PM

പിണറായി സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടു - ഷാഫി പറമ്പിൽ

പിണറായി സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടു - ഷാഫി...

Read More >>
എടച്ചേരി കാക്കന്നൂർ ക്ഷേത്രം തിറ മഹോത്സവം ജനുവരി 29 മുതൽ

Jan 24, 2026 06:28 PM

എടച്ചേരി കാക്കന്നൂർ ക്ഷേത്രം തിറ മഹോത്സവം ജനുവരി 29 മുതൽ

എടച്ചേരി കാക്കന്നൂർ ക്ഷേത്രം തിറ മഹോത്സവം ജനുവരി 29...

Read More >>
യുവ 'പൊൻതിളക്കം'; കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് തിരിച്ചു നൽകി യുവാക്കൾ

Jan 24, 2026 06:05 PM

യുവ 'പൊൻതിളക്കം'; കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് തിരിച്ചു നൽകി യുവാക്കൾ

കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് തിരിച്ചു നൽകി...

Read More >>
ലീഗ് സംഗമം; ശിഹാബ്തങ്ങൾ ഡയാലിസിസ് സെൻ്റർ വാർഷികം

Jan 24, 2026 05:59 PM

ലീഗ് സംഗമം; ശിഹാബ്തങ്ങൾ ഡയാലിസിസ് സെൻ്റർ വാർഷികം

ലീഗ് സംഗമം, ശിഹാബ്തങ്ങൾ ഡയാലിസിസ് സെൻ്റർ...

Read More >>
Top Stories

News Roundup