നാദപുരം: ( nadapuram.truevisionnews.com ) പാറക്കടവ് ശിഹാബ്തങ്ങൾ ഡയാലിസിസ് സെൻ്റർ വാർഷികത്തിൻ്റെ ഭാഗമായി നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് സംഗമം നടത്തി. പ്രസിഡണ്ട് വലിയാണ്ടി ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലീഗ് ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എടത്തിൽ നിസാർ സ്വാഗതം പറഞ്ഞു.
ബംഗ്ലത്ത് മുഹമ്മദ്,എം.പി.സൂപ്പി, കോഡിനേറ്റർ അബ്ബാസ് കണേക്കൽ,എൻ . കെ. ജമാൽഹാജി, ഇ കുഞ്ഞാലി, ചിറക്കൽ റഹ്‌മത്തുള്ള, ടി. കെ.റഫീഖ്, ഏരത്ത് അബൂബക്കർ, പൊയിക്കര അഷ്‌റഫ്, മണ്ടോടി ബഷീർ, ടി.ഷംസീർ മാസ്റ്റർ, തുണ്ടിയിൽ ജാഫർ,പറമ്പത്ത് അഷറഫ് സംബന്ധിച്ചു.
League meeting Shihabtangal Dialysis Center anniversary









































