നാദാപുരം: മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാഡമി നാദാപുരം ഉപകേന്ദ്രത്തിലെ ഓഡിറ്റോറിയം കേരള സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
ഇ.കെ വിജയൻ ശിലാഫലകം അനാഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി മുഖ്യാതിഥി ആയി .

ബ്ലോക്ക് പ്രസിഡണ്ട് കെ.പി വനജ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി .നിഷ പി.പി, കെ.കെ സുരേഷ് മാസ്റ്റർ ,സി.വി.എം നജ്മ, സി.ടി കെ ,സമീറ വൈദ്യർ അക്കാഡമി ചെയർമാൻ ഡോ.ഹുസൈൻ രണ്ടത്താണി, വി.പി കുഞ്ഞികൃഷ്ണൻ, രജീന്ദ്രൻ കപ്പള്ളി, ബംഗ്ലത്ത് മുഹമ്മദ്, കോടോത്ത് അന്ത്രു ,കണേക്കൽ അബ്ബാസ്, സി.എച്ച് മോഹൻ, എം.കെ വിനീഷ് എന്നിവർ സംസാരിച്ചു.

വി.സി ഇഖ്ബാൽ സ്വാഗതം പറഞ്ഞു.
#Vaidyar #Academy #Nadapuram #sub-centre #inaugurated #auditorium




































.jpeg)






