വാണിമേൽ: [nadapuram.truevisionnews.com] മലയോരത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന കാട്ടുപന്നികളെ നിയന്ത്രിക്കാനും മനുഷ്യവന്യജീവി സംഘർഷം ലഘുകരിക്കുന്നതിനുള്ള ശാശ്വത പരിഹാരം ചർച്ച ചെയ്യാൻ 29ന് യോഗം ചേരും.
തദ്ദേശ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ കർഷകർ, കർഷക സംഘടനാ പ്രതിനിധികൾ, രാഷ്ട്രീയ പാർടി പ്രതിനിധികൾ എന്നിവരുടെ യോഗം പകൽ മുന്നിന് പരപ്പുപാറ കമ്യൂണിറ്റി ഹാളിൽ ചേരുമെന്ന് വാണിമേൽ പഞ്ചായത്ത് പ്രസിഡൻ്റ് ടി.പ്രദീപ് കുമാർ പറഞ്ഞു.
Meeting to ease human-wildlife conflict









































