#Award | യങ്ങ് ലേഡി അച്ചിവർ; ശ്രീഗോപികയ്ക്ക് അവാർഡ് സമ്മാനിച്ചു

#Award | യങ്ങ് ലേഡി അച്ചിവർ; ശ്രീഗോപികയ്ക്ക് അവാർഡ് സമ്മാനിച്ചു
Mar 18, 2024 01:55 PM | By Kavya N

നാദാപുരം : (nadapuramnews.com) ജൂനിയർ ചേമ്പർ ഇന്റർനാഷണൽ നാദാപുരം ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് യങ്ങ് ലേഡി അച്ചിവർ അവാർഡ് ശ്രീഗോപിക സി കെയ്ക്ക് സമ്മാനിച്ചു. വളരെ പരിമിതികൾ നിറഞ്ഞ ജീവിത സാഹചര്യങ്ങളിൽ ജീവിച്ചു കൊണ്ട് സംസ്ഥാന തലത്തിൽ സ്പോർട്സിൽ വിവിധ മെഡലുകൾ നേടുകയും മിലിറ്ററി പോലീസ് സർവീസിൽ സെലക്ഷൻ ലഭിക്കുകയും ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് അവാർഡിന് അർഹയായത്.

ജെ സി ഐ നാദാപുരം ഞായറാഴ്ച നാദാപുരത്തു സംഘടിപ്പിച്ച ഇഫ്താർ വിരുന്നിന്റെ സദസ്സിൽ വെച്ച് ജെസിഐ പ്രസിഡന്റ്‌ അജീഷ് ബാലകൃഷ്ണൻ അവാർഡ് സമ്മാനിച്ചു. ജെസിഐ സോൺ വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ അഫ്സൽ, നാദാപുരം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഖില മര്യാട്ട്, ജെസിഐ സെക്രട്ടറി നജീബ് എൻ എം, ട്രെഷറർ നിയാസ് പി യൂസുഫ്, പ്രോഗ്രാം ഡയറക്ടർ അബ്ദുൾ ലത്തീഫ്, മുൻ പ്രസിഡന്റ് ഷൌക്കത്ത് അലി എന്നിവർ സംസാരിച്ചു.

#Young #Lady #Achiever #Awarded #Srigopika

Next TV

Related Stories
എടച്ചേരി കാക്കന്നൂർ ക്ഷേത്രം തിറ മഹോത്സവം ജനുവരി 29 മുതൽ

Jan 24, 2026 06:28 PM

എടച്ചേരി കാക്കന്നൂർ ക്ഷേത്രം തിറ മഹോത്സവം ജനുവരി 29 മുതൽ

എടച്ചേരി കാക്കന്നൂർ ക്ഷേത്രം തിറ മഹോത്സവം ജനുവരി 29...

Read More >>
യുവ 'പൊൻതിളക്കം'; കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് തിരിച്ചു നൽകി യുവാക്കൾ

Jan 24, 2026 06:05 PM

യുവ 'പൊൻതിളക്കം'; കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് തിരിച്ചു നൽകി യുവാക്കൾ

കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് തിരിച്ചു നൽകി...

Read More >>
ലീഗ് സംഗമം; ശിഹാബ്തങ്ങൾ ഡയാലിസിസ് സെൻ്റർ വാർഷികം

Jan 24, 2026 05:59 PM

ലീഗ് സംഗമം; ശിഹാബ്തങ്ങൾ ഡയാലിസിസ് സെൻ്റർ വാർഷികം

ലീഗ് സംഗമം, ശിഹാബ്തങ്ങൾ ഡയാലിസിസ് സെൻ്റർ...

Read More >>
Top Stories










News Roundup