#farewell | കെ.എസ്.ടി.സി യാത്രയയപ്പ് നൽകി

#farewell | കെ.എസ്.ടി.സി യാത്രയയപ്പ് നൽകി
Mar 27, 2024 10:39 PM | By Kavya N

ഇരിങ്ങണ്ണൂർ : (nadapuramnews.com) സർവ്വീസിൽ നിന്നും വിരമിക്കുന്ന ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ജയപ്ര മോദിന് കെ.എസ്.ടി.സി ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ യൂനിറ്റ് യാത്രയയപ്പ് നൽകി. കെ.എസ്.ടി.സി യുടെ ഉപഹാരം ജില്ലാ പ്രസിഡണ്ട് കെ രാജൻ ജയപ്രമോദിന് കൈമാറി.

ആർ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി കെ.രജീഷ് അധ്യക്ഷത വഹിച്ചു. പ്രിൻസി കുനിയിൽ,ദിവ്യ ദിപാങ്കുരൻ , ദിവ്യ ദയാനാഥൻ,ഇ.പി വിനീത എന്നിവർ ആശംസകളർപ്പിച്ചു. ജയപ്രമോദ് മറുമൊഴി ഭാഷണം നടത്തി.

#KSTC #gave #farewell

Next TV

Related Stories
Top Stories










News Roundup