ഉദ്ഘാടനം നാളെ; കെയർ ആൻ്റ് ക്യൂർ ഇനി കുളങ്ങരത്തും

ഉദ്ഘാടനം നാളെ; കെയർ ആൻ്റ് ക്യൂർ ഇനി കുളങ്ങരത്തും
Jan 24, 2026 10:19 AM | By Krishnapriya S R

കുറ്റ്യാടി: [nadapuram.truevisionnews.com] ആരോഗ്യ പൂർണ്ണമായ നാളെക്കായ് കെയർ ആൻ്റ് ക്യൂർ ഇനി കുളങ്ങരത്തും. നാളെ വൈകിട്ട് 4 ന് പ്രമുഖ ഡോക്ടർ സച്ചിത്ത് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി ചന്ദ്രൻ മുഖ്യാതിഥിയാകും.

24 മണിക്കൂറും എമർജൻസി മെഡിസിൻ സൗകര്യവും അത്യാഹിത വിഭാഗവും പ്രവർത്തിക്കും. ലാബ് , ഫാർമസി സൗകര്യവും ലഭ്യമാകും. ഇത് കൂടാതെ ഹോം കെയർ സൗകര്യവും ഒരുക്കിയിട്ടുണ്ട്. സെഷ്യാലിറ്റി സൂപ്പർ സെഷ്യാലിറ്റി ഡോക്ടർ മാരുടെ സേവനവും ഏർപ്പെടുത്തിയതായി മാനേജ്മെൻ്റ് അറിയിച്ചു.

Care and Cure will now be in Kulangaram

Next TV

Related Stories
Top Stories










News Roundup