#shoolreopening | ഉണ്ണിയപ്പം സൂപ്പർ; നവ്യാനുഭവമായി വാണിമേൽ എം.യു.പിയിലെ പ്രവേശനോത്സവം

#shoolreopening |  ഉണ്ണിയപ്പം സൂപ്പർ; നവ്യാനുഭവമായി വാണിമേൽ എം.യു.പിയിലെ പ്രവേശനോത്സവം
Jun 3, 2024 04:48 PM | By Aparna NV

വാണിമേൽ : (nadapuram.truevisionnews.com)  വാണിമേൽ എം. യു.പി സ്കൂൾ പ്രവേശനോത്സവം പതിവിൽ നിന്നും വിത്യസ്തമായി .മുഴുവൻ വിദ്യാർത്ഥികൾക്കും നാടൻ രുചി വൈവിധ്യങ്ങളോട് കൂടിയ ഉണ്ണിയപ്പം വിതരണം ചെയ്തത് വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും നവ്യാനുഭവമായി.

2024-25 അധ്യായന വർഷാരംഭം വർണ്ണാഭമായ പരിപാടികളോടെ പൂർണ്ണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടാണ് നടത്തിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.സുരയ്യ ടീച്ചർ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

പി.ടി. എ വൈസ് പ്രസിഡൻ്റ് എം. കെ നൗഷാദ് അധ്യക്ഷനായി. സുലൈഖ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ എം.കെഅമ്മദ് മാസ്റ്റർ ആശംസകൾ അർപ്പിച്ചു. ഹെഡ് മാസ്റ്റർ കെ. അബ്ദുറഹിമാൻ മാസ്റ്റർ സ്വാഗതവും സി.വി അബ്ദുൽ അസീസ് നന്ദിയും അറിയിച്ചു.

#school #reopeningl #at #Vanimel #MUP #as #new #experience

Next TV

Related Stories
കല്ലാച്ചിയിൽ ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം; പോസ്റ്റ് മുറിഞ്ഞ് ലോറിക്ക് മുകളിലേക്ക് പതിച്ചു

Sep 11, 2025 08:06 AM

കല്ലാച്ചിയിൽ ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം; പോസ്റ്റ് മുറിഞ്ഞ് ലോറിക്ക് മുകളിലേക്ക് പതിച്ചു

കല്ലാച്ചിയിൽ ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം; പോസ്റ്റ് മുറിഞ്ഞ് ലോറിക്ക് മുകളിലേക്ക്...

Read More >>
വളയത്ത് കുടുംബശ്രീ അംഗങ്ങൾക്ക് രണ്ട് കോടി രൂപയുടെ വായ്പ വിതരണം ചെയ്തു

Sep 10, 2025 07:21 PM

വളയത്ത് കുടുംബശ്രീ അംഗങ്ങൾക്ക് രണ്ട് കോടി രൂപയുടെ വായ്പ വിതരണം ചെയ്തു

വളയത്ത് കുടുംബശ്രീ അംഗങ്ങൾക്ക് രണ്ട് കോടി രൂപയുടെ വായ്പ വിതരണം...

Read More >>
ആശ്വാസ് പദ്ധതി; വ്യാപാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ ധനസഹായം കൈമാറി

Sep 10, 2025 07:06 PM

ആശ്വാസ് പദ്ധതി; വ്യാപാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ ധനസഹായം കൈമാറി

വ്യാപാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ ധനസഹായം...

Read More >>
വിദ്യാർത്ഥികൾ ചുമതലയേറ്റു; പാറക്കടവ് സിറാജുൽ ഹുദാ സ്കൂൾ ഇൻവെസ്റ്റീച്ചർ പ്രോഗ്രാം നടത്തി

Sep 10, 2025 06:42 PM

വിദ്യാർത്ഥികൾ ചുമതലയേറ്റു; പാറക്കടവ് സിറാജുൽ ഹുദാ സ്കൂൾ ഇൻവെസ്റ്റീച്ചർ പ്രോഗ്രാം നടത്തി

വിദ്യാർത്ഥികൾ ചുമതലയേറ്റു; പാറക്കടവ് സിറാജുൽ ഹുദാ സ്കൂൾ ഇൻവെസ്റ്റീച്ചർ പ്രോഗ്രാം...

Read More >>
സഖാവിന്റെ ഓർമ്മയിൽ; സീതാറാം യെച്ചൂരിയെ അനുസ്മരിച്ചു

Sep 10, 2025 05:57 PM

സഖാവിന്റെ ഓർമ്മയിൽ; സീതാറാം യെച്ചൂരിയെ അനുസ്മരിച്ചു

സഖാവിന്റെ ഓർമ്മയിൽ; സീതാറാം യെച്ചൂരിയെ...

Read More >>
സ്വപ്നപാതകൾ യാഥാർത്ഥ്യമായി; എടച്ചേരിയിൽ മൂന്ന് റോഡുകൾ നാടിന് സമർപ്പിച്ചു

Sep 10, 2025 04:53 PM

സ്വപ്നപാതകൾ യാഥാർത്ഥ്യമായി; എടച്ചേരിയിൽ മൂന്ന് റോഡുകൾ നാടിന് സമർപ്പിച്ചു

സ്വപ്നപാതകൾ യാഥാർത്ഥ്യമായി; എടച്ചേരിയിൽ മൂന്ന് റോഡുകൾ നാടിന്...

Read More >>
Top Stories

News Roundup

//Truevisionall