#theft | അരൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം

#theft | അരൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം
Jun 6, 2024 08:26 AM | By Aparna NV

അരൂർ : (nadapuram.truevisionnews.com) അരൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം. ഉരുട്ടീൻ്റെ വിട സർജാസിൻ്റെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രി വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത്. സർജാസ് വിദേശത്താണ്.

അലമാര, മേശ എന്നിവ തകർത്ത് വാരി വലിച്ചിട്ട നിലയിലാണ്. ഇന്ന് പകൽ വീട്ടുകാരെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. വിശദ പരിശോധന നടത്തിയാലേ നഷ്ടപ്പെട്ടതിൻ്റെ വിവരങ്ങളറിയൂ നാദാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

നാളെ കൂടുതൽ പരിശോധന നടത്തും കഴിഞ്ഞ ദിവസം കല്ലുമ്പുറത്ത് മറ്റൊരു വീടിൻ്റെ പൂട്ട് തകർത്ത് മോഷണശ്രമമുണ്ടായതായി പരാതിയുണ്ട്

#Burglary #locked #house #Aroor

Next TV

Related Stories
മഴ മാറി; ചെക്യാട് റോഡിൽ ടാറിങ് പുനരാരംഭിച്ചു

Nov 26, 2025 04:11 PM

മഴ മാറി; ചെക്യാട് റോഡിൽ ടാറിങ് പുനരാരംഭിച്ചു

ടാറിങ് പുനരാരംഭിച്ചു, വളയം,...

Read More >>
അനുസ്മരണ ദിനം; അത്തൂർ കണ്ടി കൃഷ്ണൻ നായരുടെ ചരമവാർഷികം ആചരിച്ചു

Nov 26, 2025 12:39 PM

അനുസ്മരണ ദിനം; അത്തൂർ കണ്ടി കൃഷ്ണൻ നായരുടെ ചരമവാർഷികം ആചരിച്ചു

അനുസ്മരണ ദിനം, ഇരിങ്ങണ്ണൂർ, അത്തൂർ കണ്ടി കൃഷ്ണൻ നായർ...

Read More >>
Top Stories










News Roundup