#KadthanaduKalariFederation | കടത്തനാട് കളരി ഫെഡറേഷൻ ഉന്നത വിജയികളെ ആദരിച്ചു

#KadthanaduKalariFederation | കടത്തനാട് കളരി ഫെഡറേഷൻ ഉന്നത വിജയികളെ ആദരിച്ചു
Jun 17, 2024 10:37 PM | By Sreenandana. MT

 നാദാപുരം:(nadapuram.truevisionnews.com) SSLC , +2പരീക്ഷയിൽ ഫുൾ A+ കരസ്ഥമാക്കിയ കളരി ഗുരുക്കൻമാരുടെ മക്കൾക്ക് കടത്തനാടൻ കളരി ഫെഡറേഷൻ അനുമോദനം നല്കി വളപ്പിൽ കരുണൻ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു.

കടത്തനാട് മുകുന്ദൻ ഗുരുക്കൾ അദ്ധ്യക്ഷം വഹിച്ചു കെ.വി.രാജൻ ഗുരുക്കൾ, സുരേഷ് കോളി, കെ.ജി. രാധാകൃഷ്ണൻ, ബെൽ മൗണ്ട് അശോകൻ ഗുരുക്കൾ  കെ. അശോകൻ, പി.പി. ബാബു എന്നിവർ സംസാരിച്ചു. എൻ.കെ അശോകൻ നന്ദി രേഖപ്പെടുത്തി

#Kadthanadu #Kalari #Federation #felicitated #top #winners

Next TV

Related Stories
Top Stories