സിപിഐ എം ഗൃഹസന്ദർശനം; നാദാപുരം ഏരിയയിൽ സജീവമായി തുടരുന്നു

സിപിഐ എം ഗൃഹസന്ദർശനം; നാദാപുരം ഏരിയയിൽ സജീവമായി തുടരുന്നു
Jan 20, 2026 11:23 AM | By Krishnapriya S R

വാണിമേൽ[nadapuram.truevisionnews.com] ജനങ്ങളുമായി സംവദിച്ച് സിപിഐ എം ഗൃഹസന്ദർശനം നാദാപുരം ഏരിയയിൽ തുടരുന്നു. ഏരിയാ സെക്രട്ടറി എ മോഹൻദാസിന്റെ നേതൃത്വത്തിൽ വാണിമേൽ ലോക്കലിലെ പരപ്പുപാറയിൽ വിട്ടുകളിൽ സന്ദർശനം നടത്തി.

ടി പ്രദിപ് കുമാർ, കെ എൻ നാണു. ടി കെ വിജീഷ് എന്നിവർ ഒപ്പമുണ്ടായി.

CPI(M) home visit

Next TV

Related Stories
Top Stories










News Roundup