#obituary | കാളിച്ചേരി മുഹമ്മദ്‌ ഹാജി അന്തരിച്ചു

#obituary | കാളിച്ചേരി മുഹമ്മദ്‌ ഹാജി അന്തരിച്ചു
Jul 13, 2024 09:10 PM | By Adithya N P

നാദാപുരം:(nadapuram.truevisionnews.com) കേരള മുസ്‌ലിം ജമാഅത്ത് കുമ്മങ്കോട് യൂണിറ്റ് സെക്രട്ടറി അഹ്‌മദ്‌ മുക്കിലെ ഹോമിയോ ഹോസ്പിറ്റലിനു സമീപം പാലൊള്ളതിൽ താമസിക്കും കാളിച്ചേരി മുഹമ്മദ്‌ ഹാജി (64) അന്തരിച്ചു.

ഭാര്യ: കുനുപാത്തു 

മക്കൾ: ഫരീദ. ഫളീല. ഗസാലി .

മരുമക്കൾ: ബഷീർ വില്യാപ്പള്ളി, ഷഫീക് കല്ലേരി, ഷഹാന കുമ്മങ്കോട് .

സഹോദരങ്ങൾ: മൊയ്‌ദു, മൈമു, കുഞ്ഞയിശ, നഫീസ, ആയിഷ. സമീറ, സുലൈഖ .

#Kalicherry #Muhammad #Haji #passed #away

Next TV

Related Stories
എടച്ചേരിയിൽ ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണവും പൊതുയോഗവും നടന്നു

Dec 2, 2025 10:37 AM

എടച്ചേരിയിൽ ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണവും പൊതുയോഗവും നടന്നു

എടച്ചേരി പഞ്ചായത്ത്,ബി.ജെ.പി, അനുസ്മരണവും പൊതുയോഗവും...

Read More >>
യാത്രക്കാർ ദുരിതത്തിൽ; കല്ലാച്ചിയിൽ വീണ്ടും കുഴി വെട്ടി ഗതാഗത കുരുക്ക്

Dec 1, 2025 05:06 PM

യാത്രക്കാർ ദുരിതത്തിൽ; കല്ലാച്ചിയിൽ വീണ്ടും കുഴി വെട്ടി ഗതാഗത കുരുക്ക്

ഗതാഗത കുരുക്ക്, കുഴി വെട്ടി ഗതാഗത കുരുക്ക്,...

Read More >>
Top Stories

News Roundup