കുറ്റിയില്‍ കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

കുറ്റിയില്‍  കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു
Dec 23, 2025 05:14 PM | By Kezia Baby

പുറമേരി:(https://nadapuram.truevisionnews.com/)കുനിങ്ങാട് കുറ്റിയില്‍ അമ്മത് ഹാജിയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (68) അന്തരിച്ചു. മക്കള്‍: ഹാഷിം(ബഹ്റൈന്‍, മുന്‍ ഇന്ത്യന്‍ ജൂനിയര്‍ വോളീബോള്‍ താരം)  സാജിദ,റഫീഖ് (ദുബൈ.മുന്‍ യൂണിവേഴ്സിറ്റി വോളിബോള്‍ താരം).ഫൈസല്‍ (ദുബൈ, മുന്‍ യൂണിവേഴ്സിറ്റി താരം), ഷഹീം കെ പി (കസ്റ്റംസ് ഓഫീസര്‍,മുന്‍ ഇന്‍ഡ്യന്‍ വോളീബോള്‍ താരം).

മരുമക്കൾ: ബഷീര്‍ തൈക്കുറ്റിയില്‍ വില്ല്യാപ്പള്ളി, റസിയ എം പി കുരിക്കിലാട്, സബീല സി സി , ജൗഹറത്ത് പൊന്നാണ്ടി നാദാപുരം.സഹോദരങ്ങള്‍ഃ അമ്മദ് കപ്പുറത്ത് കുനി,കുനിങ്ങാട്, പരേതയായ കദീശ തോട്ടത്തും താഴക്കുനി വിലാതപുരം,സുലൈഖ തയ്യില്‍ എളയടം,

Kunjami Hajjumma passes away

Next TV

Related Stories
ഉമ്മത്തൂരിലെ കല്ലിൽ പോക്കർ ഹാജി(90) അന്തരിച്ചു

Dec 23, 2025 02:20 PM

ഉമ്മത്തൂരിലെ കല്ലിൽ പോക്കർ ഹാജി(90) അന്തരിച്ചു

പോക്കർ ഹാജി അന്തരിച്ചു...

Read More >>
മുണ്ട്യോട്ട് മറിയം ഹജ്ജുമ്മ അന്തരിച്ചു

Dec 23, 2025 09:43 AM

മുണ്ട്യോട്ട് മറിയം ഹജ്ജുമ്മ അന്തരിച്ചു

മുണ്ട്യോട്ട് മറിയം ഹജ്ജുമ്മ...

Read More >>
 ഭൂമിവാതുക്കൽ ആത്തുട്ടാംകണ്ടി അബ്ദുറഹ്മാൻ അന്തരിച്ചു

Dec 22, 2025 10:20 PM

ഭൂമിവാതുക്കൽ ആത്തുട്ടാംകണ്ടി അബ്ദുറഹ്മാൻ അന്തരിച്ചു

ആത്തുട്ടാംകണ്ടി അബ്ദുറഹ്മാൻ...

Read More >>
കുനിയിൽ കുമാരൻ അന്തരിച്ചു

Dec 22, 2025 09:55 PM

കുനിയിൽ കുമാരൻ അന്തരിച്ചു

കുനിയിൽ കുമാരൻ...

Read More >>
പുളിക്കൂൽ കുളങ്ങരത്ത് അബ്ദുറഹ്മാൻ അന്തരിച്ചു

Dec 22, 2025 05:53 PM

പുളിക്കൂൽ കുളങ്ങരത്ത് അബ്ദുറഹ്മാൻ അന്തരിച്ചു

പുളിക്കൂൽ കുളങ്ങരത്ത് അബ്ദുറഹ്മാൻ...

Read More >>
Top Stories










News Roundup






Entertainment News