നാദാപുരം :( https://nadapuram.truevisionnews.com/)'മെഡിസെപ്പിന് പ്രീമിയം വർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായി കെ എച്ച് എസ് ടി യു .കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാദാപുരത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു' പ്രതിഷേധ സംഗമം നിയുക്ത കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ നവാസ് ഉദ്ഘാടനം ചെയ്തു
കെഎച്ച്എസ്ടിയു കോഴിക്കോട് ജില്ലാ പ്രസിഡണ്ട് കെ സി അബ്ദുസമദ് അധ്യക്ഷനായി . നേതാക്കന്മാരായ കെ.ജമാൽ ' അൻവർ അടുക്കത്ത് , എൻ ബഷീർ, ഷമീം അഹമ്മദ് ,പിസി സിറാജ്, അഷ്റഫ് ചാലിയം ഹക്കീം ചക്കാലക്കൽ, റസാഖ് ഉമ്മത്തൂർ മുഹമ്മദ് ഉമ്മത്തൂർ മൊയ്തു വാണിമേൽ, ജാഫർ വാണിമേൽ, റഈസ് നരിപ്പറ്റ അസ്ഹർ ടി.എം, സുഹൈൽ, തുടങ്ങിയവർ സംസാരിച്ചു
Protest against Medicip robbery







































