കല്ലിൽ പോക്കർ ഹാജി അന്തരിച്ചു

കല്ലിൽ പോക്കർ ഹാജി അന്തരിച്ചു
Dec 23, 2025 09:13 PM | By Susmitha Surendran

പാറക്കടവ് : (https://nadapuram.truevisionnews.com/)ഉമ്മത്തൂരിലെ കല്ലിൽ പോക്കർ ഹാജി(90) അന്തരിച്ചു. മയ്യിത്ത് നിസ്കാരം രാവിലെ 10 മണിക്ക് പാറക്കടവ് വലിയ ജുമുഅത്ത് പള്ളിയിൽ.

മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ ജീവസ്സുറ്റ സാന്നദ്ധ്യവും മുതിർന്ന അംഗവുമായിരുന്നു. ഭാര്യ : അയ്ശു. മക്കൾ : കല്ലിൽ യൂസുഫ്(*ദുബൈ കെ.എം.സി.സി നാദാപുരം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്*) ഇസ്മായിൽ(കോൺഗ്രസ്സ് ബൂത്ത് കമ്മിറ്റി സെക്രട്ടറി) ഹമീദ് ദുബൈ. മരുമക്കൾ :സമീറ ചെറുപ്പറമ്പ്, സമീറ കുന്നത്ത് താനക്കോട്ടൂർ. സഹോദരങ്ങൾ :കുഞ്ഞാമി കുന്നഞ്ചേരി കടവത്തൂർ, പരേതരായ അമ്മദ് ആറ്റുപുറത്ത്, ബിയ്യാത്തു താഴെപീടികയിൽ. മാതാപിതാക്കൾ പരേതരായ കുഞ്ഞിമൂസ്സ ആറ്റുപുറത്ത് മുടവന്തേരി, അയിഷ.

Poker Haji passes away

Next TV

Related Stories
കളരിച്ചാലിൽ ചാത്തു അന്തരിച്ചു

Dec 23, 2025 09:38 PM

കളരിച്ചാലിൽ ചാത്തു അന്തരിച്ചു

കളരിച്ചാലിൽ ചാത്തു...

Read More >>
ഉമ്മത്തൂരിലെ കല്ലിൽ പോക്കർ ഹാജി(90) അന്തരിച്ചു

Dec 23, 2025 02:20 PM

ഉമ്മത്തൂരിലെ കല്ലിൽ പോക്കർ ഹാജി(90) അന്തരിച്ചു

പോക്കർ ഹാജി അന്തരിച്ചു...

Read More >>
മുണ്ട്യോട്ട് മറിയം ഹജ്ജുമ്മ അന്തരിച്ചു

Dec 23, 2025 09:43 AM

മുണ്ട്യോട്ട് മറിയം ഹജ്ജുമ്മ അന്തരിച്ചു

മുണ്ട്യോട്ട് മറിയം ഹജ്ജുമ്മ...

Read More >>
 ഭൂമിവാതുക്കൽ ആത്തുട്ടാംകണ്ടി അബ്ദുറഹ്മാൻ അന്തരിച്ചു

Dec 22, 2025 10:20 PM

ഭൂമിവാതുക്കൽ ആത്തുട്ടാംകണ്ടി അബ്ദുറഹ്മാൻ അന്തരിച്ചു

ആത്തുട്ടാംകണ്ടി അബ്ദുറഹ്മാൻ...

Read More >>
കുനിയിൽ കുമാരൻ അന്തരിച്ചു

Dec 22, 2025 09:55 PM

കുനിയിൽ കുമാരൻ അന്തരിച്ചു

കുനിയിൽ കുമാരൻ...

Read More >>
Top Stories










News Roundup






Entertainment News