നാദാപുരം : (nadapuram.truevisionnews.com) മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരമ വാർഷികത്തോടനുബന്ധിച്ച് മേഖലയിലെ സ്കൂൾ ലൈബ്രറികൾക്ക് വിതരണം ചെയ്യുന്നതിന് വേണ്ടി തൂണേരി ബി ആർ സിക്ക് ഉമ്മൻ ചാണ്ടിയുടെ ജീവചരിത്രം നൽകി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് പ്രൊജക്ട് ഓഫീസർ ടി സജീവന് പുസ്തകങ്ങൾ കൈമാറി.
പി രാമചന്ദ്രൻ മാസ്റ്റർ,വി വി റിനീഷ്,പി പി മൊയ്തു,എ പി ജയേഷ് സംബന്ധിച്ചു.
#memory #book #Biography #OommenChandy










































