നാദാപുരം: [nadapuram.truevisionnews.com] എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചാരണാർഥം ജാതിയേരി ശാഖ സംഘടിപ്പിച്ച ഫുട്ബോൾ ലീഗ് ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ അഹമ്മദ് കുറുവയിൽ, വി.വി.കെ ജാതിയേരി, പി.പി റംഷിദ്, കെ.വി അർഷാദ്, ഫെമിൻ ഫിജാസ്, മുഹമ്മദ് പുന്നോളി, ഇ തമീം, കെ.വി റിഫാദ്, പി.വി റാസി, വട്ടക്കണ്ടി സൂപി ഹാജി, കെ.വി. കെ ജാതിയേരി എന്നിവർ പങ്കെടുത്തു.
An exciting start to the football league organized by the Jatiyeri branch











































