അരൂർ : (nadapuram.truevisionnews.com)നടേമ്മലിലെ പരേതനായ കുറ്റയിൽ അബ്ദുല്ലയുടെ ഭാര്യ കുഞ്ഞാമി(87) അന്തരിച്ചു.
ഖബറടക്കം ഇന്ന് പകൽ മൂന്ന് മണിക്ക് അരൂർ നടേമ്മൽ ജുമാ മസ്ജിദിൽ.
മക്കൾ : അമ്മദ്, സൂപ്പി, ബിയ്യാത്തു , ആയിശു , കദീശ , സാറ.
മരുമക്കൾ : കദീശ (കല്ലുമ്പുറം ), സാറ (നാദാപുരം), സിദ്ധീഖ്, അമ്മദ് (വയനാട്), കുഞ്ഞമ്മദ് (കുനിങ്ങാട്), സിദീഖ് (അരൂർ).
#Kunjami #kuttiyill #passed #away










































