#FoundationDay | ബി എം എസ് സ്ഥാപകദിനം ആചരിച്ചു

#FoundationDay  | ബി എം എസ് സ്ഥാപകദിനം ആചരിച്ചു
Jul 23, 2024 09:16 PM | By Adithya N P

വിലങ്ങാട്:(nadapuram.truevisionnews.com ഭാരതീയ മസ്ദൂർ സംഘം സ്ഥാപക ദിനം ആചരിച്ചു. വിലങ്ങാട് ടൗണിൽ ബിഎംഎസ് ജില്ലാ വൈസ് പ്രസിഡണ്ട് പ്രകാശൻ വളയം പതാക ഉയർത്തി.

എസ് ടി മോർച്ച ജില്ലാ പ്രസിഡണ്ട് എംസി അനീഷ്, ഓട്ടോ തൊഴിലാളി ജില്ലാ കമ്മിറ്റി അംഗം രഗീഷ്, യൂണിറ്റ് പ്രസിഡന്റ് ലിനീഷ്.

സുരേഷ് എം കെ , ജ്യോതിഷ്, മിഥുൻ, എന്നിവർ സംബന്ധിച്ചു.

#BMS #Foundation #Day #celebrated

Next TV

Related Stories
റോഡ് നവീകരണത്തിനായി തടസ്സം നീങ്ങുന്നു - പൈപ്പ് സ്ഥാപിക്കൽ തുടങ്ങി

Jan 19, 2026 09:28 PM

റോഡ് നവീകരണത്തിനായി തടസ്സം നീങ്ങുന്നു - പൈപ്പ് സ്ഥാപിക്കൽ തുടങ്ങി

റോഡ് നവീകരണത്തിനായി തടസ്സം നീങ്ങുന്നു - പൈപ്പ് സ്ഥാപിക്കൽ തുടങ്ങി...

Read More >>
നെല്ലോളി നാസറിന്റെ സ്നേഹവീട്; ചേരാപുരം സ്വദേശി ദാസന് ഇനി സ്വന്തം മേൽക്കൂര

Jan 19, 2026 12:49 PM

നെല്ലോളി നാസറിന്റെ സ്നേഹവീട്; ചേരാപുരം സ്വദേശി ദാസന് ഇനി സ്വന്തം മേൽക്കൂര

നെല്ലോളി നാസറിന്റെ സഹായത്തോടെ നിർമ്മിച്ച വീട്...

Read More >>
കവർച്ച; മഞ്ചാങ്കാട്ടിൽ കുട്ടിച്ചാത്തൻ കാവിലെ ഭണ്ഡാരം തകർത്ത് പണം കവർന്നു

Jan 19, 2026 11:07 AM

കവർച്ച; മഞ്ചാങ്കാട്ടിൽ കുട്ടിച്ചാത്തൻ കാവിലെ ഭണ്ഡാരം തകർത്ത് പണം കവർന്നു

മഞ്ചാങ്കാട്ടിൽ കുട്ടിച്ചാത്തൻ കാവിലെ ഭണ്ഡാര...

Read More >>
Top Stories