#Obituary | കോടിയുറയിലെ തോട്ടക്കാട്ട് അബ്‌ദുല്ല അന്തരിച്ചു

#Obituary | കോടിയുറയിലെ തോട്ടക്കാട്ട് അബ്‌ദുല്ല അന്തരിച്ചു
Jul 24, 2024 08:49 AM | By VIPIN P V

വാണിമേൽ: (nadapuram.truevisionnews.com) കോടിയുറയിലെ തോട്ടക്കാട്ട് അബ്‌ദുല്ല (75) അന്തരിച്ചു.

ഭാര്യ: പുത്തൻ പുരയിൽ കുഞ്ഞിപ്പാത്തു.

മക്കൾ: സുബൈർ തോട്ടക്കാട് (സെക്രട്ടറി, വാണിമേൽ പഞ്ചായത്ത് മുസ്ലിംലീഗ്, പേരോട് സ്കൂൾ അധ്യാപകൻ), സമീർ (ദുബൈ), നൗഷാദ് (ഖത്തർ), ഇസ്‌ഹാഖ് (കടവത്തൂർ എച്ച്.എസ് അധ്യാപകൻ).

മരുമക്കൾ : റാനിയ പി പി (വാണിമേൽ എം.യു.പി സ്കൂൾ അധ്യാപിക), മുഹ്‌സിന, ഹാജറ, സഫ്.

സഹോദരങ്ങൾ: പരേതരായ മൊയ്‌ദുഹാജി, മാമി, അശ്രു, കദിയ. കബറടക്കം വെള്ളിയോട് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ.

#Abdullah #passedaway #Thottakkatt #Kodiyura

Next TV

Related Stories
കൊടുവേരി മറിയം അന്തരിച്ചു

Sep 11, 2025 10:10 PM

കൊടുവേരി മറിയം അന്തരിച്ചു

കൊടുവേരി മറിയം...

Read More >>
കോട്ടേമ്പ്രത്തെ പള്ളി പറമ്പത്ത് കല്യാണി  അന്തരിച്ചു

Sep 11, 2025 09:59 PM

കോട്ടേമ്പ്രത്തെ പള്ളി പറമ്പത്ത് കല്യാണി അന്തരിച്ചു

കോട്ടേമ്പ്രത്തെ പള്ളി പറമ്പത്ത് കല്യാണി...

Read More >>
പുത്തൻപീടികയിൽ രാഘവൻ നായർ അന്തരിച്ചു

Sep 10, 2025 08:02 AM

പുത്തൻപീടികയിൽ രാഘവൻ നായർ അന്തരിച്ചു

പുത്തൻപീടികയിൽ രാഘവൻ നായർ...

Read More >>
വാണിയം വീട്ടിൽ അയിശു  അന്തരിച്ചു

Sep 9, 2025 09:58 PM

വാണിയം വീട്ടിൽ അയിശു അന്തരിച്ചു

വാണിയം വീട്ടിൽ അയിശു ...

Read More >>
മുത്തുവാട്ട് മീത്തൽ സനിലേഷ് അന്തരിച്ചു

Sep 9, 2025 09:21 PM

മുത്തുവാട്ട് മീത്തൽ സനിലേഷ് അന്തരിച്ചു

മുത്തുവാട്ട് മീത്തൽ സനിലേഷ്...

Read More >>
കിഴക്കയിൽ ബാലകൃഷ്ണൻ അന്തരിച്ചു

Sep 8, 2025 10:38 AM

കിഴക്കയിൽ ബാലകൃഷ്ണൻ അന്തരിച്ചു

കിഴക്കയിൽ ബാലകൃഷ്ണൻ...

Read More >>
Top Stories










News Roundup






//Truevisionall