ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) കോട്ടേമ്പ്രത്തെ പള്ളി പറമ്പത്ത് കല്യാണി (85) അന്തരിച്ചു.
ഭർത്താവ്: പരേതനായ കണ്ണൻ.



മക്കൾ: ദേവി , അശോകൻ, രോഹിണി, പ്രേമി, പ്രകാശൻ,ഷൈനി പരേതനായ ബാബു
മരുമക്കൾ: കൃഷ്ണൻ (കോട്ടേമ്പ്രം ), ഗിരിജ, ദാമു ( വെള്ളൂർ ) രാജീവൻ (കായപ്പനച്ചി ) ബഗിജ, ബിജു ( ഏറാമല )
സഹോദരങ്ങൾ: കുഞ്ഞിരാമൻ, ജാനു നാണു, കുമാരൻ, ശ്രീധരൻ (റിട്ട. ആരോഗ്യ വകുപ്പ് ) പരേതരായ ശാന്ത, ബാലൻ.
Kalyani, a member of the Kottembrat church, passed away.