എടച്ചേരി: (nadapuram.truevisionnews.com) പുറമേരിയിലെ പരേതനായ കൊടുവേരി അബ്ദുല്ലയുടെ ഭാര്യ മറിയം (74) അന്തരിച്ചു.
മക്കൾ: അബ്ദുദുൽ കരീം (എടച്ചേരി),റഫീഖ്, പാത്തു, ജമീല, ആയിശ.
മരുമക്കൾ: ഹസൻ (നരിക്കൂട്ടും ചാലിൽ), ഫൗസിയ തലായീൻ്റവിട, സമീറ കല്ലുളളതിൽ (ചാലപ്പുറം),പരേതരായ നാളോം കണ്ടി മൊയ്തു ( എടച്ചേരി), മുരടക്കുനി കുഞ്ഞബ്ദുല്ല (കുമ്മങ്കോട്).
Koduveri Mariam passes away