#BSFcenter | അവർ മടങ്ങി; ബിഎസ് എഫ് കേന്ദ്രത്തിന്റെ വാഹനത്തിൽ ഭക്ഷ്യ ധാന്യങ്ങടങ്ങിയ ക്വിറ്റുമായി

 #BSFcenter |  അവർ മടങ്ങി; ബിഎസ് എഫ് കേന്ദ്രത്തിന്റെ വാഹനത്തിൽ ഭക്ഷ്യ ധാന്യങ്ങടങ്ങിയ ക്വിറ്റുമായി
Aug 6, 2024 04:03 PM | By Jain Rosviya

പാറക്കടവ് : (nadapuram.truevisionnews.com)ദുരന്തം തലയ്ക്ക് മുകളിൽ ഭീഷണി ഉയർത്തി നിൽക്കുമ്പോൾ മഴയൊന്ന് മാറിയതോടെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് അവർ മടങ്ങി ബിഎസ് എഫ് കേന്ദ്രത്തിന്റെ വാഹനത്തിൽ ഭക്ഷ്യ ധാന്യങ്ങടങ്ങിയ ക്വിറ്റുമായി.

ആയോട് മലയിൽ ഉരുൾ പൊട്ടിയതിനെ തുടർന്ന് സംസ്ഥാന സർക്കാർ വളയം പൂവ്വം വയലിൽ എൽപി സ്കൂളിലും ചെക്യാട് കുറുവന്തേരി യു.പി സ്കൂളുകളിൽ നിന്നും അന്തേവാസികൾ മടങ്ങി.

നൂറിലധികം പേരായിരുന്നു ക്യാമ്പിൽ ഉണ്ടായിന്നത് . മൂന്ന് ദിവസത്തിന് ശേഷം അവർക്ക് തിരിച്ചു പോകാനായി ബി എസ് എഫ് കേന്ദ്രത്തിന്റെ വാഹനം ഒരുക്കി.

ഒപ്പം കേമ്പിൽ നിന്നും വീട്ടിലേക്കു പോകുന്നവർക്കുള്ള ഭക്ഷ്യ ധാന്യങ്ങടങ്ങിയ ക്വിറ്റ് നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം വിതരണം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് അംഗം ദ്വര , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ മോഹൻദാസ്, കെ.ടികെ ഷൈനി, ബീജ , പായേൻ്റവിട മൂസ , രാഷ്ട്രീയ പാർട്ടി നേതാക്കളായ മോഹനൻ പറക്കടവ്, എം കുഞ്ഞിരാമൻ , വി പി ചന്ദ്രൻ , തയ്യിൽ ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു.

#they #returned #receipt #containing #food #grains #vehicle #BSF #center

Next TV

Related Stories
പുളിയാവ് നാഷണൽ കോളേജ് വിദ്യാർത്ഥി മാഗസിൻ ‘മഷി’പ്രകാശനം നിർവഹിച്ചു

Jan 18, 2026 06:19 PM

പുളിയാവ് നാഷണൽ കോളേജ് വിദ്യാർത്ഥി മാഗസിൻ ‘മഷി’പ്രകാശനം നിർവഹിച്ചു

കോളേജ് വിദ്യാർത്ഥി മാഗസിൻ ‘മഷി’പ്രകാശനം...

Read More >>
പേരോട് ഉസ്താദിന് ജന്മനാടിന്റെ ആദരം

Jan 17, 2026 08:28 PM

പേരോട് ഉസ്താദിന് ജന്മനാടിന്റെ ആദരം

പേരോട് ഉസ്താദിന് ജന്മനാടിന്റെ ആദരം...

Read More >>
നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെയും,വൈസ് പ്രസിഡന്റിനെയും മുസ്‌ലിം യൂത്ത് ലീഗ് അനുമോദിച്ചു

Jan 17, 2026 05:41 PM

നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെയും,വൈസ് പ്രസിഡന്റിനെയും മുസ്‌ലിം യൂത്ത് ലീഗ് അനുമോദിച്ചു

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെയും,വൈസ് പ്രസിഡന്റിനെയും മുസ്‌ലിം യൂത്ത് ലീഗ്...

Read More >>
സഹകാരി;  കേരള കോ- ഓപ്പറേറ്റീവ് എം ബ്ലോയീസ് യൂണിയൻ  മെമ്പർഷിപ്പ് ഏരിയ തല ഉദ്ഘാടനം

Jan 17, 2026 11:02 AM

സഹകാരി; കേരള കോ- ഓപ്പറേറ്റീവ് എം ബ്ലോയീസ് യൂണിയൻ മെമ്പർഷിപ്പ് ഏരിയ തല ഉദ്ഘാടനം

കേരള കോ- ഓപ്പറേറ്റീവ് എം ബ്ലോയീസ് യൂണിയൻ മെമ്പർഷിപ്പ്...

Read More >>
വഴി തർക്കം; അരൂരിൽ അയൽവാസിയുടെ അക്രമത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

Jan 16, 2026 09:52 PM

വഴി തർക്കം; അരൂരിൽ അയൽവാസിയുടെ അക്രമത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

അരൂരിൽ അയൽവാസിയുടെ അക്രമത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര...

Read More >>
News Roundup