നാദാപുരം: (https://nadapuram.truevisionnews.com/)ചാലപ്പുറം ഓതയോത്ത് താഴെക്കുനി നാരായണി (72)അന്തരിച്ചു. ഭർത്താവ് കണ്ണൻ. മക്കൾ ബീന,സീന, സിബീഷ്. മരുമക്കൾ:കുമാരൻ വളയം, രാജേഷ് എടച്ചേരി, ശരണ്യ കുനിങ്ങാട്. സഹോദരങ്ങൾ:-നാണു, കുഞ്ഞിരാമൻ, അശോകൻ,രജനി(ദേവി),ലത, സതി.
Narayani passes away









































