പുറമേരി : (https://nadapuram.truevisionnews.com/)ചത്തോത്ത് പരേതനായ കുമാരന്റെ ഭാര്യ സൗമിനി (91) അന്തരിച്ചു. സംസ്ക്കാരം രാവിലെ 9 മണിക്ക്. മക്കൾ പരേതയായ ശ്രീലത, വിനോദ് കുമാർ(വള്ളിയാട്), മനോജ് കുമാർ അനൂപ് കുമാർ(ഷാർജ) മരുമക്കൾ ദാമോദരൻ (കൈവേലി ), പ്രസീത (പുതുപ്പണം ), പ്രീജ (കുന്നുമ്മക്കര), സുരേഖ (മുടവന്ദേരി )
Chathot Soumini passes away











































