നാദാപുരം: (nadapuram.truevisionnews.com)ചേലക്കാട് എല്‍.പി സ്കൂളില്‍ പി.എം പോഷണ്‍ പദ്ധതി വഴി ലഭിച്ച പാചകപ്പുര നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
രജീന്ദ്രന്‍ കപ്പള്ളി, എം.സി സുബൈര്‍, എ.കെ ബിജിത്ത്, സുജാത, സുധാകരന്, നാദാപുരം ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ രാജീവന് പുതിയേടത്,
പി.ടി.എ പ്രസിഡന്റ് വി. കെ സജു, ആര്. നാരായണന്, കെ.എം രാജന്, പി.കെ മിനി, എ.കെ നളിനി സംസാരിച്ചു.
#PM #Potion #Scheme #Nadapuram #gram #panchayat #president #inaugurated #kitchen


































.jpeg)








