നാദാപുരം : (nadapuaram.truevisionnews.com)ചേലക്കാട് ചാലിൽ അമ്മദ് മഞ്ഞിനോളി (77) അന്തരിച്ചു.
ഭാര്യ: കുഞ്ഞാമി (വില്ല്യാപ്പള്ളി ) .
മക്കൾ: സൗദ, മുസ്തഫ(ഖത്തർ), റിനാസ്(ബഹ്‌റൈൻ)
മരുമക്കൾ: ഹമീദ് ഹാജി (മരുന്നൂർ ), ഷമീമ (എടച്ചേരി), ഹർഷിന (വാണിമേൽ).

സഹോദരങ്ങൾ: അയിശു, മറിയം, അബ്ദുള്ള, ആസ്യ, മൊയ്‌ദു, സലാം, ഹമീദ്.
#Ammad #Manjinoli #passed #away










































