#flourmillworker | കൈ തുണ; ഫ്ലോർ മില്ല് തൊഴിലാളി രാധയ്ക്ക് സുമനസ്സുകളുടെ സഹായം

#flourmillworker | കൈ തുണ; ഫ്ലോർ മില്ല് തൊഴിലാളി രാധയ്ക്ക് സുമനസ്സുകളുടെ സഹായം
Aug 25, 2024 11:09 AM | By ADITHYA. NP

പാറക്കടവ്: (nadapuram.truevisionnews.com)അപകടത്തിൽ ഇടത് കൈ നഷ്ടപ്പെട്ട ഫ്ലോർ മില്ല് തൊഴിലാളി രാധയ്ക്ക് സുമനസ്സുകളുടെ സഹായം.

ചെക്യാട് ഫ്ലോർ മില്ലിൽ തൊഴിലെടുക്കുന്നതിനിടെ മെഷീനിൽ കുടുങ്ങി കൈ നഷ്ടപ്പെട്ട രാധയ്ക്ക് ചെക്യാട്, ചെറുമോത്ത് പ്രദേശത്തെ സുമനസ്സുകളും വ്യാപാരികളും സ്വരൂപിച്ച ഫണ്ട്‌ കൈമാറി.

ചെക്യാട് സർവ്വീസ് സഹകരണ ബേങ്കിൽ 551700/- രൂപ രാധയുടെ പേരിൽ നിക്ഷേപിച്ചതിന്റെ രേഖകൾ വളയം ഗ്രാമപഞ്ചായത്ത് അംഗം എൻ. റൈഹാനത്, സഹായ കമ്മറ്റി കൺവീനർ എം ശ്രീധരൻമാസ്റ്റർ എന്നിവർ കൈമാറി.

ചടങ്ങിൽ കെ.കെ.എച്. റാഷിദ്‌, എം ശേഖരൻ മാസ്റ്റർ, ടി. കെ. പ്രദോഷ്, ഒ. പി. മനോജൻ,പിസുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.

#Hand #support #Radha #flour #mill #worker #helped #goodwill

Next TV

Related Stories
 സി.കെ സുബൈറിനെ അനുമോദിച്ച് മാപ്പിള കാലാ അക്കാദമി

Jul 1, 2025 10:51 PM

സി.കെ സുബൈറിനെ അനുമോദിച്ച് മാപ്പിള കാലാ അക്കാദമി

സി.കെ സുബൈറിനെ അനുമോദിച്ച് മാപ്പിള കാലാ അക്കാദമി...

Read More >>
പ്രതിഭാസംഗമം; ഉന്നത വിജയികളെ അനുമോദിച്ച് വിജയ കലാവേദി ആൻ്റ് ഗ്രന്ഥാലയം

Jul 1, 2025 10:37 PM

പ്രതിഭാസംഗമം; ഉന്നത വിജയികളെ അനുമോദിച്ച് വിജയ കലാവേദി ആൻ്റ് ഗ്രന്ഥാലയം

ഉന്നത വിജയികളെ അനുമോദിച്ച് വിജയ കലാവേദി ആൻ്റ് ഗ്രന്ഥാലയം...

Read More >>
കരുതലിന്റെ കരം; ഡോക്ടർ അബൂബക്കറെ ആദരിച്ച് ജെ സി ഐ കല്ലാച്ചി

Jul 1, 2025 07:16 PM

കരുതലിന്റെ കരം; ഡോക്ടർ അബൂബക്കറെ ആദരിച്ച് ജെ സി ഐ കല്ലാച്ചി

ഡോക്ടർ അബൂബക്കറെ ആദരിച്ച് ജെ സി ഐ കല്ലാച്ചി...

Read More >>
Top Stories

News Roundup

https://nadapuram.truevisionnews.com/ -